announcements education-malayalam തിരുവനന്തപുരം: ഗവൺമെന്റ് ലോ കോളേജിൽ പത്ത് ശതമാനം അധിക സീറ്റ് ലഭിച്ചതു പ്രകാരം ത്രിവത്സര എൽഎൽ.ബി യിലും പഞ്ചവത്സര എൽഎൽ.ബി.യിലും ഉള്ള ഒഴിവുകളിലേക്ക് 30 ന് രാവിലെ 11 ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എൻട്രൻസ് കമ്മിഷണറുടെ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവർ രേഖകളുമായി ഹാജരാകണം.