പിഎച്ച്.ഡി. പ്രവേശന പരീക്ഷ: 27, 28, 29 തീയതികളിൽ announcements education-malayalam
പിഎച്ച്.ഡി. പ്രവേശന പരീക്ഷ: 27, 28, 29 തീയതികളിൽ announcements education-malayalam
announcements education-malayalam കോട്ടയം: എം.ജി.സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷ നവംബർ 27, 28, 29 തീയതികളിൽ നടക്കും. കോട്ടയം സി.എം.എസ്. കോളേജാണ് പരീക്ഷകേന്ദ്രം. ഹാൾടിക്കറ്റ് നവംബർ 29-ന് രാവിലെ ഒൻപതുവരെ ഡൗൺലോഡ് ചെയ്യാം. അറബിക്, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്കൽ എജ്യൂക്കേഷൻ, ഫിസിക്‌സ്, സൈക്കോളജി, സംസ്‌കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ടൂറിസം സ്റ്റഡീസ്, സുവോളജി എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബർ 27-ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. വിശദവിവരം phd.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2732947.