• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കൊച്ചിന്‍ ഷിപ്പ് യാഡിലെ 39 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്പ് യാഡിലെ 39 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

  • കൊച്ചിൻ ഷിപ്പ് യാഡിൽ 39 ഒഴിവുകൾ. കരാർ നിയമനമായിരിക്കും. സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ, സൂപ്പർവൈസറി/ വർക്ക്മെൻ തസ്തികയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.    സീനിയർ പ്രോജക്ട് ഓഫീസർ-12    ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ-4, ഇക്ട്രിക്കൽ-2, ഇലക്ട്രോണിക്സ്-1, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-4.    യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. നാലുവർഷത്തെ പ്രവൃത്തിപരിചയം.    പ്രോജക്ട് ഓഫീസർ-19    ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ-13, ഇലക്ട്രിക്കൽ-6.    യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.    സൂപ്പർവൈസറി/ വർക്ക്മെൻ- 8    അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സൂപ്പർവൈസർ- 1    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ കൊമേഴ്ഷ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ. ഏഴുവർഷത്തെ പ്രവൃത്തിപരിചയം.    ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), വർക്ക്മെൻ-4    യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും നാലുവർഷത്തെ പ്രവൃത്തിപരിചയവും.    ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ്, വർക്ക്മെൻ-3    യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ. നാലുവർഷത്തെ പ്രവൃത്തിപരിചയം.    വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. സീനിയർ പ്രോജക്ട് ഓഫീസർ, പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 3. സൂപ്പർവൈസറി/വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 7.     39 vacancies in Cochin shipyard apply now
  •  

    Manglish Transcribe ↓


  • kocchin shippu yaadil 39 ozhivukal. Karaar niyamanamaayirikkum. Seeniyar preaajakdu opheesar, preaajakdu opheesar, soopparvysari/ varkkmen thasthikayilaanu avasaram. Onlynaayi apekshikkanam.    seeniyar preaajakdu opheesar-12    ozhivulla vibhaagangal: mekkaanikkal-4, ikdrikkal-2, ilakdreaaniksu-1, insdrumenteshan-1, sivil-4.    yogyatha: bandhappetta vishayatthil birudam. Naaluvarshatthe pravrutthiparichayam.    preaajakdu opheesar-19    ozhivulla vibhaagangal: mekkaanikkal-13, ilakdrikkal-6.    yogyatha: bandhappetta vishayatthil birudam. Randuvarshatthe pravrutthiparichayam.    soopparvysari/ varkkmen- 8    asisttantu adminisdretteevu opheesar, soopparvysar- 1    yogyatha: ethenkilum vishayatthil birudam. Allenkil komezhshyal praakdeesu/kampyoottar enjineeyaringu diploma. Ezhuvarshatthe pravrutthiparichayam.    jooniyar deknikkal asisttantu (mekkaanikkal), varkkmen-4    yogyatha: mekkaanikkal enjineeyaringu diplomayum naaluvarshatthe pravrutthiparichayavum.    jooniyar komezhsyal asisttantu, varkkmen-3    yogyatha: komezhsyal praakdeesil diploma. Naaluvarshatthe pravrutthiparichayam.    vishadavivarangalkkum apekshikkaanumaayi www. Cochinshipyard. Com enna vebsyttu kaanuka. Seeniyar preaajakdu opheesar, preaajakdu opheesar thasthikayilekku apeksha sveekarikkunna avasaana theeyathi: disambar 3. Soopparvysari/varkkmen thasthikayilekku apeksha sveekarikkunna avasaana theeyathi: disambar 7.     39 vacancies in cochin shipyard apply now
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution