• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം

ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം

  • സാങ്കേതിക വിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് ഡിസംബർ അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു/വി.എച്ച്.എസ്.ഇ./ഡിപ്ലോമ അഥവാ തത്തുല്യയോഗ്യതയോ പാസായിരിക്കണം.    പട്ടികജാതി/ പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠനകാലയളവിൽ സ്റ്റൈപ്പൻഡും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി./ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.    തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാഫോം 100 രൂപയ്ക്ക് അതത് സെന്ററിൽനിന്ന് നേരിട്ടുലഭിക്കും. കൂടാതെ www.captkerala.comൽനിന്നും ഡൗൺലോഡ്ചെയ്ത അപേക്ഷ മാനേജിങ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം.    പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471 2474720     Certificate course in offset printing technology, apply till december 5
  •  

    Manglish Transcribe ↓


  • saankethika vidyaabhyaasavakuppum kerala sttettu sentar phor advaansdu printingu aandu dreyiningum samyukthamaayi nadatthunna oruvarsham dyrghyamulla sarttiphikkattu in ophsettu printingu deknolaji kozhsilekku disambar anchuvare apekshikkaam. Apekshakar plasdu/vi. Ecchu. Esu. I./diploma athavaa thatthulyayogyathayo paasaayirikkanam.    pattikajaathi/ pattikavarga/mattarha vibhaagakkaarkku niyamaanusrutha pheesu saujanyamundu. Padtanakaalayalavil sttyppandum labhikkum. O. Bi. Si./esu. I. Bi. Si./ munnaakka samudaayangalile saampatthikamaayi pinnaakkam nilkkunnavarkku varumaanaparidhikku vidheyamaayi pheesu aanukoolyam labhikkum.    thiruvananthapuram (0471-2474720), eranaakulam (0484-2605322), kozhikkodu (0495-2356591, 2723666) kendrangalilaanu kozhsu nadatthunnathu. Apekshaaphom 100 roopaykku athathu sentarilninnu nerittulabhikkum. Koodaathe www. Captkerala. Comlninnum daunlodcheytha apeksha maanejingu dayarakdar, si-aapttinte peril thiruvananthapuratthu maaraavunna 100 roopayude dimaandu draaphttu sahitham apekshikkaam.    poorippiccha apeksha saakshyappedutthiya sarttiphikkattukalude (vidyaabhyaasayogyatha, jaathi, varumaanam) koppikal sahitham labhyamaakkanam. Vivarangalkku: 0471 2474720     certificate course in offset printing technology, apply till december 5
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution