• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കാലിക്കറ്റിൽ പ്രൈവറ്റ് രജിസ്ട്രേഷന് അനുമതി calicut universities

കാലിക്കറ്റിൽ പ്രൈവറ്റ് രജിസ്ട്രേഷന് അനുമതി calicut universities

  • calicut universities  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ-പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന് സിൻഡിക്കേറ്റ് തീരുമാനം. വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി. അനുമതി വൈകുന്ന സാഹചര്യത്തിലാണ് നടപടി. പരീക്ഷാഭവനിൽ ഉത്തരക്കടലാസ് സൂക്ഷിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സ്റ്റോറേജ് സംവിധാനത്തിന് 10.9 കോടി അനുവദിച്ചു. യു.ഡി.എഫ്. കാലത്ത് നടത്തിയ പ്യൂൺ-വാച്ച്‌മാൻ നിയമനത്തിലെ അപാകങ്ങൾ വിജിലൻസ് അന്വേഷണത്തിനുവിടാനും തീരുമാനമുണ്ട്.
  •  

    Manglish Transcribe ↓


  • calicut universities  thenjippalam:  kaalikkattu sarvakalaashaalayil biruda-pi. Ji. Pryvattu rajisdreshanu sindikkettu theerumaanam. Vidooravidyaabhyaasa vibhaagatthinu yu. Ji. Si. Anumathi vykunna saahacharyatthilaanu nadapadi. Pareekshaabhavanil uttharakkadalaasu sookshikkunnathinulla ottomettadu sttoreju samvidhaanatthinu 10. 9 kodi anuvadicchu. Yu. Di. Ephu. Kaalatthu nadatthiya pyoon-vaacchmaan niyamanatthile apaakangal vijilansu anveshanatthinuvidaanum theerumaanamundu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution