• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഫിസിയോളജി മൂല്യനിർണയക്യാമ്പ് സർവകലാശാലയിൽ calicut universities

ഫിസിയോളജി മൂല്യനിർണയക്യാമ്പ് സർവകലാശാലയിൽ calicut universities

  • calicut universities  തേഞ്ഞിപ്പലം:  മൂന്നാം സെമസ്റ്റർ ബി.എസ്‌സി. ഹ്യൂമൺ ഫിസിയോളജി (സൈക്കോളജി കോംപ്ലിമെന്ററി പേപ്പർ) നവംബർ 2019 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് 27-ന് കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. 10 മണി മുതൽ സുവോളജി പഠനവകുപ്പിലാണ് ക്യാമ്പ്. അഫിലിയേറ്റഡ് കോളേജുകളിലെ ഹ്യൂമൺ ഫിസിയോളജി അധ്യാപകർ പങ്കെടുക്കണം.
  •  

    Manglish Transcribe ↓


  • calicut universities  thenjippalam:  moonnaam semasttar bi. Esi. Hyooman phisiyolaji (sykkolaji komplimentari peppar) navambar 2019 pareekshayude kendreekrutha moolyanirnayakyaampu 27-nu kaalikkattu sarvakalaashaalayil nadakkum. 10 mani muthal suvolaji padtanavakuppilaanu kyaampu. Aphiliyettadu kolejukalile hyooman phisiyolaji adhyaapakar pankedukkanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution