• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

  • ന്യൂഡൽഹി: ജനുവരിയിൽ നടക്കാനിരിക്കുന്ന കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ജനുവരി 9-നാകും പരീക്ഷ.    പരീക്ഷയെഴുതാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് icsi.edu എന്ന വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ അപേക്ഷിക്കാം. ഈ വെബ്സൈറ്റിലൂടെയാകും അഡ്മിറ്റ് കാർഡും പ്രസിദ്ധീകരിക്കുക.    മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള പരീക്ഷ ഓൺലൈനായാകും നടത്തുക. നവംബറിൽ നടത്തിയ പരീക്ഷയിൽ 78.98 പേരാണ് വിജയിച്ചത്.     CSEET exam date publised apply till December 15
  •  

    Manglish Transcribe ↓


  • nyoodalhi: januvariyil nadakkaanirikkunna kampani sekrattari eksikyootteevu pareekshaa theeyathi prakhyaapicchu insttittyoottu ophu kampani sekrattareesu ophu inthya (ai. Si. Esu. Ai). Januvari 9-naakum pareeksha.    pareekshayezhuthaan thaalparyamulla udyeaagaarthikalkku icsi. Edu enna vebsyttu vazhi disambar 15 vare apekshikkaam. Ee vebsyttiloodeyaakum admittu kaardum prasiddheekarikkuka.    malttippil choyisu reethiyilulla pareeksha onlynaayaakum nadatthuka. Navambaril nadatthiya pareekshayil 78. 98 peraanu vijayicchathu.     cseet exam date publised apply till december 15
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution