• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ബാച്ച്‌ലർ ഓഫ്‌ ഡിസൈൻ(ബി.ഡിസ്‌) കോഴ്‌സ്‌ പ്രവേശനം: അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു announcements education-malayalam

ബാച്ച്‌ലർ ഓഫ്‌ ഡിസൈൻ(ബി.ഡിസ്‌) കോഴ്‌സ്‌ പ്രവേശനം: അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  കോളേജ്‌ ഓഫ്‌ ആർക്കിടെക്‌ചർ (സ്വാശ്രയം) കോളേജിൽ 2020-21 വർഷത്തെ ബാച്ച്‌ലർ ഓഫ്‌ ഡിസൈൻ (ബി.ഡിസ്‌) കോഴ്‌സ്‌ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ്‌ പട്ടിക www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ 30ന്‌ വൈകുന്നേരം 3 മണിക്കകം പ്രവേശനം നേടേണ്ടതാണ്‌. ഹെൽപ്പ്‌ലൈൻ നമ്പർ : 0471-2525300.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  keaaleju ophu aarkkidekchar (svaashrayam) keaalejil 2020-21 varshatthe baacchlar ophu disyn (bi. Disu) keaazhsu praveshanatthinulla aleaattmentu pattika www. Cee. Kerala. Gov. In enna vebsyttil prasiddheekaricchu. Aleaattmentu labhiccha vidyaarthikal 30nu vykunneram 3 manikkakam praveshanam nedendathaanu. Helpplyn nampar : 0471-2525300.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution