* പത്തൊമ്പതാം തവണയും കേരളം ദേശീയ സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരായി.
ഫെഡറേഷൻ കപ്പ് ജൂനിയർ മീറ്റ് കേരളത്തിന്
* ബംഗളൂരുവിൽ നടന്ന ഫെഡറേഷൻ കപ്പ് ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിനു ഓവറോൾ കിരീടംതുടർച്ചയായി മൂന്നാം തവണയാണ കേരളം ഈ കിരീടം നേടുന്നത്.
ഫെഡറേഷൻ കപ്പ്ബാസ്‌ക്കറ്റ് ബോൾ കിരീടം കേരളത്തിന്
* ഫെഡറേഷൻ കപ്പ് വനിതാ വിഭാഗം ബാസ്‌ക്കറ്റ് ബോൾ കിരീടം കേരളാ ടീമിന്
* 2016 മാർച്ച് 14ന് ബംബോലിയിൽ നടന്ന ഫൈനലിൽ ഛത്തീസ്ഗഢിനെയാണ് കേരള ടീം പരാജയപ്പെടുത്തിയത്.
* ഫെഡറേഷൻ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് കേരള വനിതാ ടീം കിരീടം നേടിയത്