ന്യൂഡൽഹി: എയർമാൻ തസ്തികയിലേക്ക് നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്ത്യൻ വ്യോമസേന. airmenselection.cdac.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. ഒന്നാംഘട്ട പരീക്ഷ വിജയിച്ചവർക്ക് രണ്ടാംഘട്ട പരീക്ഷയെഴുതാം. ഇതിനുള്ള അഡ്മിറ്റ് കാർഡ് വിജയികൾക്ക് മെയിൽ ചെയ്യും. ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ തസ്തികകളിലെ തിരഞ്ഞെടുപ്പിനായാണ് പരീക്ഷ നടത്തിയത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. Indian Air Force published Airmen Result, check now
Manglish Transcribe ↓
nyoodalhi: eyarmaan thasthikayilekku nadatthiya onnaamghatta pareekshayude phalam prasiddheekaricchu inthyan vyeaamasena. Airmenselection. Cdac. In enna vebsyttu vazhi udyeaagaarthikalkku phalam parishodhikkaam. onnaamghatta pareeksha vijayicchavarkku randaamghatta pareekshayezhuthaam. Ithinulla admittu kaardu vijayikalkku meyil cheyyum. Grooppu eksu, grooppu vy thasthikakalile thiranjeduppinaayaanu pareeksha nadatthiyathu. Kooduthal vivarangal vebsyttil. indian air force published airmen result, check now