• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സി.എച്ച്.എസ്.എല്‍ പരീക്ഷ; ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എസ്.എസ്.സി

സി.എച്ച്.എസ്.എല്‍ പരീക്ഷ; ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എസ്.എസ്.സി

  • ന്യൂഡൽഹി: കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). അപേക്ഷിക്കാനാഗ്രഹിക്കുന്നവർ അവസാന തീയതി വരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നാണ് എസ്.എസ്.സിയുടെ നിർദേശം.  ഡിസംബർ 15 വരെയാണ് സി.എച്ച്.എസ്.എൽ ഒന്നാംഘട്ട പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാനുള്ള സമയം. അവസാന ദിവസം രജിസ്റ്റർ ചെയ്യുന്നത് പലപ്പോഴും വെബ്സൈറ്റ് തകരാറിലാകുന്നതിന് കാരണമാകാറുണ്ട്. ഇക്കാരണത്താലാണ് ഇത്തരമൊരു നിർദേശം എസ്.എസ്.സി മുന്നോട്ട് വെച്ചത്.  എൽ.ഡി ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ് സി.എച്ച്.എസ്.എൽ പരീക്ഷ നടത്തുന്നത്. അടുത്ത വർഷം ഏപ്രിൽ 12 മുതൽ 27 വരെയാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്.  പ്ലസ്ടു പാസായവർക്ക് എൽ.ഡി ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയൻസ് പഠിച്ച ഉദ്യോഗാർഥികൾക്ക് മാത്രമാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.   SSC issues important notice for CHSL aspirants, apply now for CHSL
  •  

    Manglish Transcribe ↓


  • nyoodalhi: kampyndu hayar sekkandari pareekshaykku apekshikkaanaagrahikkunna udyeaagaarthikalkkaayi prathyeka nirdesham purappeduvicchu sttaaphu silakshan kammeeshan (esu. Esu. Si). Apekshikkaanaagrahikkunnavar avasaana theeyathi vare kaatthirikkaathe ethrayum pettennu apekshikkanamennaanu esu. Esu. Siyude nirdesham.  disambar 15 vareyaanu si. Ecchu. Esu. El onnaamghatta pareekshaykkaayi rajisttar cheyyaanulla samayam. Avasaana divasam rajisttar cheyyunnathu palappozhum vebsyttu thakaraarilaakunnathinu kaaranamaakaarundu. Ikkaaranatthaalaanu ittharamoru nirdesham esu. Esu. Si munnottu vecchathu.  el. Di klaarkku, jooniyar sekratteriyettu asisttantu, posttal asisttantu, sorttingu asisttantu, daattaa endri opparettar thudangiya thasthikakalile ozhivukalilekkaanu si. Ecchu. Esu. El pareeksha nadatthunnathu. Aduttha varsham epril 12 muthal 27 vareyaanu pareekshaatheeyathi nishchayicchirikkunnathu.  plasdu paasaayavarkku el. Di klaarkku, jooniyar sekratteriyettu asisttantu, posttal asisttantu, sorttingu asisttantu ennee thasthikakalilekku apekshikkaam. Plasdu sayansu padticcha udyeaagaarthikalkku maathramaanu daattaa endri opparettar thasthikayilekku apekshikkaanaavuka. Kooduthal vivarangalkkum apekshikkaanumaayi ssc. Nic. In enna vebsyttu sandarshikkuka.   ssc issues important notice for chsl aspirants, apply now for chsl
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution