• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • കാനറാ ബാങ്കില്‍ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

കാനറാ ബാങ്കില്‍ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

  • കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പട്ടികവർഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.  എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജർ, സീനിയർ മാനേജർ തസ്തികയിൽ എസ്.ടിക്കാർക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്.  ഒഴിവുകൾ: ബാക്അപ് അഡ്മിനിസ്ട്രേറ്റർ-4, എക്സ്ട്രാക്ട്, ട്രാൻസ്ഫോം ആൻഡ് ലോഡ് (ഇ.ടി.എൽ.) സ്പെഷ്യലിസ്റ്റ്-5, ബി.ഐ. സ്പെഷ്യലിസ്റ്റ്-5, ആന്റി വൈറസ് അഡ്മിനിസ്ട്രേറ്റർ-5, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ-10, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ-12, ഡെവലപ്പർ/പ്രോഗ്രാമേഴ്സ്-25, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-21, എസ്.ഒ.സി. അനലിസ്റ്റ്-4, മാനേജർ-ലോ-43, കോസ്റ്റ് അക്കൗണ്ട ന്റ്-1, ചാർട്ടേഡ് അക്കൗണ്ടന്റ്-20, മാനേജർ-ഫിനാൻസ്-21, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്-4, എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേഷൻ ടെസ്റ്റേഴ്സ്-2, സൈബർ ഫോറെൻസിക് അനലിസ്റ്റ്-2, ഡേറ്റാ മൈനിങ് എക്സ്പെർട്ട്-2, ഒ.എഫ്.എസ്.എ.എ. അഡ്മിനിസ്ട്രേറ്റർ-2, ഒ.എഫ്.എസ്.എസ്. ടെക്നോ ഫങ്ഷണൽ-5, ബേസ് 24 അഡ്മിനിസ്ട്രേറ്റർ-2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ-4, മിഡിൽവേർ അഡ്മിനിസ്ട്രേറ്റർ-5, ഡേറ്റാ അനലിസ്റ്റ്-2, മാനേജർ-13, സീനിയർ മാനേജർ-1.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15. വെബ്സൈറ്റ് : www.canarabank.com.     220 Specialist vacancy in Canera Bank apply till december 15
  •  

    Manglish Transcribe ↓


  • kaanaraa baankile 220 speshyalisttu opheesar thasthikayilekku pattikavargakkaarilninnu apeksha kshanicchu. Vividha kaattagariyilaanu avasaram. Onlynaayi apekshikkanam.  ezhutthupareekshayiloodeyaanu thiranjeduppu. Januvari/phebruvari maasangalilaayirikkum pareeksha. Maanejar, seeniyar maanejar thasthikayil esu. Dikkaarkku maathramulla prathyeka rikroottamentaanu.  ozhivukal: baakapu adminisdrettar-4, eksdraakdu, draansphom aandu lodu (i. Di. El.) speshyalisttu-5, bi. Ai. Speshyalisttu-5, aanti vyrasu adminisdrettar-5, nettvarkku adminisdrettar-10, dettaabesu adminisdrettar-12, devalappar/preaagraamezhs-25, sisttam adminisdrettar-21, esu. O. Si. Analisttu-4, maanejar-lo-43, kosttu akkaunda ntu-1, chaarttedu akkaundantu-20, maanejar-phinaans-21, inpharmeshan sekyooritti analisttu-4, etthikkal haakkar aandu penidreshan desttezhs-2, sybar phorensiku analisttu-2, dettaa myningu eksperttu-2, o. Ephu. Esu. E. E. Adminisdrettar-2, o. Ephu. Esu. Esu. Dekno phangshanal-5, besu 24 adminisdrettar-2, sttoreju adminisdrettar-4, midilver adminisdrettar-5, dettaa analisttu-2, maanejar-13, seeniyar maanejar-1.  apeksha sveekarikkunna avasaana theeyathi: disambar 15. Vebsyttu : www. Canarabank. Com.     220 specialist vacancy in canera bank apply till december 15
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution