• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • മുംബൈ സി.ഇ.ബി.എസില്‍ ശാസ്ത്ര ഗവേഷണത്തിന് അപേക്ഷിക്കാം

മുംബൈ സി.ഇ.ബി.എസില്‍ ശാസ്ത്ര ഗവേഷണത്തിന് അപേക്ഷിക്കാം

  • യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്ടുമെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം.ഡി.എ.ഇ.സി.ഇ.ബി.എസ്.) സയൻസ് വിഷയങ്ങളിലെ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ബയോളജിക്കൽ സയൻസസ് സ്കൂളുകളിലാണ് ഗവേഷണാവസരം.  അപേക്ഷകർക്ക് സ്കൂൾ അനുസരിച്ച് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (ജനറൽ, ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ, ബയോകെമിസ്ട്രി, മെറ്റീരിയൽ കെമിസ്ട്രി), ബോട്ടണി (ലൈഫ് സയൻസസ്, മൈക്രോബയോളജി, ബോട്ടണി, സുവോളജി, ബയോടെക്നോളജി, മോളിക്യുളാർ ബയോളജി, ബയോകെമിസ്ട്രി) വിഷയത്തിൽ 55 ശതമാനം മാർക്കോടെ/തുല്യ ഗ്രേഡോടെ മാസ്റ്റേഴ്സ് ബിരുദം (പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം) വേണം. വിദേശത്തുനിന്നുമുള്ള തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.  പ്രായപരിധി 31.12.2020ന് 30 വയസ്സ്. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുകിട്ടും. അപേക്ഷാർഥിക്ക് യു.ജി.സി. സി.എസ്.ഐ.ആർ. നെറ്റ് (ജെ.ആർ.എഫ്. ഉൾപ്പെടെ)/എസ്.എൽ.ഇ.ടി./ഗേറ്റ്/എൻ.ബി.എച്ച്.എം./ജസ്റ്റ്/മുംബൈ സർവകലാശാലയുടെ പി.ഇ.ടി./ടീച്ചേഴ്സ് ഫെലോഷിപ്പ് വേണം. ബന്ധപ്പെട്ട വിഷയത്തിലെ എം.ഫിൽ ബിരുദമായാലും മതി.  അപേക്ഷാമാതൃക www.cbs.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും രജിസ്ട്രാർക്ക് ഡിസംബർ 14നകം ലഭിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ രണ്ടുമോ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് കാണുക.   CEBS invites application for Science research, apply till december 14
  •  

    Manglish Transcribe ↓


  • yoonivezhsitti ophu mumby dippaarttumentu ophu aattamiku enarji sentar phor eksalansu in besiku sayansasu (yu. Em. Di. E. I. Si. I. Bi. Esu.) sayansu vishayangalile gaveshanatthinu apeksha kshanicchu. Phisikkal, kemikkal, maatthamaattikkal, bayolajikkal sayansasu skoolukalilaanu gaveshanaavasaram.  apekshakarkku skool anusaricchu phisiksu, maatthamaattiksu, kemisdri (janaral, orgaaniku, inorgaaniku, phisikkal, bayokemisdri, metteeriyal kemisdri), bottani (lyphu sayansasu, mykreaabayolaji, bottani, suvolaji, bayodeknolaji, molikyulaar bayolaji, bayokemisdri) vishayatthil 55 shathamaanam maarkkode/thulya gredode maasttezhsu birudam (pattika/bhinnasheshi vibhaagangalkku 50 shathamaanam) venam. Videshatthuninnumulla thatthulya yogyathayullavarkkum apekshikkaam.  praayaparidhi 31. 12. 2020nu 30 vayasu. Samvaranavibhaagakkaarkku uyarnna praayaparidhiyil anchuvarshatthe ilavukittum. Apekshaarthikku yu. Ji. Si. Si. Esu. Ai. Aar. Nettu (je. Aar. Ephu. Ulppede)/esu. El. I. Di./gettu/en. Bi. Ecchu. Em./jasttu/mumby sarvakalaashaalayude pi. I. Di./deecchezhsu pheloshippu venam. Bandhappetta vishayatthile em. Phil birudamaayaalum mathi.  apekshaamaathruka www. Cbs. Ac. In l labhyamaanu. Poorippiccha apekshayum anubandha rekhakalum rajisdraarkku disambar 14nakam labhikkanam. Thiranjeduppinte bhaagamaayi ezhutthupareekshayo intarvyoovo randumo undaakum. Kooduthal vivarangalkku vebu syttu kaanuka.   cebs invites application for science research, apply till december 14
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution