പരീക്ഷ calicut universities

  • calicut universities  മൂന്നാംവർഷ ബി.ഫാം. (2002 സ്‌കീം) സപ്ലിമെന്ററി (നവംബർ 2019) പരീക്ഷ ഡിസംബർ നാലിന് തുടങ്ങും.മൂന്നാംവർഷ ബി.ഡി.എസ്. സപ്ലിമെന്ററി പരീക്ഷ (2008/2009 പ്രവേശനം) മാർച്ച് 2017 പരീക്ഷയും മൂന്നാംവർഷ ബി.ഡി.എസ്. അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി (2007 സ്‌കീം 2007 പ്രവേശനമോ അതിനുമുമ്പോ) ഏപ്രിൽ 2019 പരീക്ഷ ഡിസംബർ രണ്ടിന് തുടങ്ങും.പരീക്ഷാഫലംസർവകലാശാലാ എം.ബി.എ. ഒന്നാം സെമസ്റ്റർ റഗുലർ ജനുവരി 2020 (ഫുൾടൈം/പാർട്ട്ടൈം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ അപേക്ഷകൾ ഡിസംബർ നാലിനകം സമർപ്പിക്കണം.സർവകലാശാലാ എം.എസ്‌സി. മൈക്രോബയോളജി മൂന്നാംസെമസ്റ്റർ സി.സി.എസ്.എസ്. നവംബർ 19 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ് മൂന്നാംസെമസ്റ്റർ (സി.യു.സി.എസ്.എസ്.) ജനുവരി 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 11-നകം അപേക്ഷിക്കണം.


  • Manglish Transcribe ↓


  • calicut universities  moonnaamvarsha bi. Phaam. (2002 skeem) saplimentari (navambar 2019) pareeksha disambar naalinu thudangum. Moonnaamvarsha bi. Di. Esu. Saplimentari pareeksha (2008/2009 praveshanam) maarcchu 2017 pareekshayum moonnaamvarsha bi. Di. Esu. Adeeshanal speshyal saplimentari (2007 skeem 2007 praveshanameaa athinumumpo) epril 2019 pareeksha disambar randinu thudangum. Pareekshaaphalamsarvakalaashaalaa em. Bi. E. Onnaam semasttar ragular januvari 2020 (phuldym/paardttym) pareekshaaphalam prasiddheekaricchu. Punarmoolyanirnaya apekshakal disambar naalinakam samarppikkanam. Sarvakalaashaalaa em. Esi. Mykreaabayolaji moonnaamsemasttar si. Si. Esu. Esu. Navambar 19 pareekshaaphalam prasiddheekaricchu. Em. Bi. E. Heltthu keyar maanejmentu moonnaamsemasttar (si. Yu. Si. Esu. Esu.) januvari 2020 pareekshaaphalam prasiddheekaricchu. Punarmoolyanirnayatthinu disambar 11-nakam apekshikkanam.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution