എൻജിനീയറിങ് ഫാർമസി മോപ്പ് അപ്പ് അലോട്ട്‌മെന്റ് announcements education-malayalam
announcements education-malayalam എൻജിനീയറിങ്/ ആർക്കിടെക്‌ച്ചർ, ബി.ഫാം കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട ഓൺലൈൻ മോപ്പ് അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.എൻജിനീയറിങ്/ ആർക്കിടെക്‌ചർ/ ഫാർമസി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ ഹോം പേജിൽ ലഭ്യമാണ്.
Manglish Transcribe ↓
announcements education-malayalam enjineeyaringu/ aarkkidekcchar, bi. Phaam keaazhsilekkulla randaamghatta onlyn meaappu appu aleaattmentu www. Cee. Kerala. Gov. In enna vebsyttil prasiddheekaricchu. Enjineeyaringu/ aarkkidekchar/ phaarmasi keaazhsukalile ozhivulla seettukal nikatthunnathinulla aleaattmentu sambandhiccha vivarangal heaam pejil labhyamaanu.