• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എം.എസ്‌സി. നഴ്‌സിങ്‌ കാറ്റഗറി ലിസ്റ്റ്‌ announcements education-malayalam

എം.എസ്‌സി. നഴ്‌സിങ്‌ കാറ്റഗറി ലിസ്റ്റ്‌ announcements education-malayalam

  • announcements education-malayalam  എം.എസ്‌സി. നഴ്‌സിങ്‌ പ്രവേശനത്തിന്‌ വിവിധ സംവരണത്തിന്‌ അർഹരായവരുടെ താത്‌കാലിക കാറ്റഗറി ലിസ്റ്റ്‌ നവംബർ 7 ന്‌ പ്രസിദ്ധീകരിച്ചു. നേറ്റിവിറ്റി സംബന്ധമായ അപാകതകൾ പരിഹരിച്ചവരെയും ഉൾപ്പെടുത്തിയാണ്‌ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഹെൽപ്പ്‌ ലൈൻ 0471 2525300.


  • Manglish Transcribe ↓


  • announcements education-malayalam  em. Esi. Nazhsingu praveshanatthinu vividha samvaranatthinu arharaayavarude thaathkaalika kaattagari listtu navambar 7 nu prasiddheekaricchu. Nettivitti sambandhamaaya apaakathakal pariharicchavareyum ulppedutthiyaanu www. Cee. Kerala. Gov. In enna vebsyttil listtu prasiddheekaricchittullathu. Helppu lyn 0471 2525300.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution