വിദൂരവിഭാഗം പി.ജി. പരീക്ഷ announcements education-malayalam
വിദൂരവിഭാഗം പി.ജി. പരീക്ഷ announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എം.എ./എം.എസ്‌സി. ഒന്നാംവർഷം ഒന്നും രണ്ടും സെമസ്റ്റർ (2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 11 വരെ പിഴയില്ലാതെയും ഡിസംബർ 15 വരെ 170 രൂപ പിഴയോടെയും ഫീസടച്ച് ഡിസംബർ 18 വരെ അപേക്ഷിക്കാം.