എം.എ. മലയാളം സീറ്റൊഴിവ് announcements education-malayalam
എം.എ. മലയാളം സീറ്റൊഴിവ് announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ മലയാളപഠന വിഭാഗത്തിൽ എം.എ. മലയാളത്തിന് എസ്.ടി, പി.എച്ച്. വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. റാങ്കുപട്ടികയിൽ ഉൾപ്പെട്ടവർ 30-ന് 10.30-ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.
Manglish Transcribe ↓
announcements education-malayalam thenjippalam: kaalikkattu sarvakalaashaalaa malayaalapadtana vibhaagatthil em. E. Malayaalatthinu esu. Di, pi. Ecchu. Vibhaagangalil oro seettozhivundu. Raankupattikayil ulppettavar 30-nu 10. 30-nu asal sarttiphikkattukalumaayi haajaraavanam.