ജസ്റ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ടതെങ്ങനെ?

  • ബി.എസ്സി. ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദം എടുത്തു. ജസ്റ്റ് എന്ന പരീക്ഷയെക്കുറിച്ച് അറിയാൻ താത്പര്യമുണ്ട്. ഈ പരീക്ഷവഴി എവിടെയൊക്കെ ഉന്നതപഠനത്തിന് പോകാൻ പറ്റും. ഇന്റഗ്രേറ്റഡ് എം.എസ്സി, പിഎച്ച്.ഡി. പഠിക്കാൻ കഴിയുമോ? -ഗോകുൽ, തിരുവനന്തപുരം . വിവിധ സ്ഥാപനങ്ങളിലെ, ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി എന്നീ വിഷയങ്ങളിലെ പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്). 2020ൽ 23 സ്ഥാപനങ്ങളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വന്നത്. സ്ഥാപനങ്ങളുടെ പട്ടികയും ലഭ്യമായ കോഴ്സുകളും www.jest.org.in ലുണ്ട്.  ബി.എസ്സി. ഫിസിക്സ് യോഗ്യതയുള്ളവർക്ക് ഒട്ടേറേ സ്ഥാപനങ്ങളിൽ ഫിസിക്സിലെ ഇന്റഗ്രേറ്റഡ് എം.എസ്സി പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് പരീക്ഷവഴി അവസരമുണ്ട്. സ്ഥാപനങ്ങൾ: സത്യേന്ദ്രനാഥ് ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസ് (കൊൽക്കത്ത), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് (ചെന്നൈ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് (ബെംഗളൂരു), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഭുവനേശ്വർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പുണെ), ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് (ബെംഗളൂരു) നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് (പുണെ), ടി.ഐ.എഫ്.ആർ. സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് (ഹൈദരാബാദ്), ബോസ് ഇൻസ്റ്റിറ്റ്യൂട്ട് (കൊൽക്കത്ത).  ഐസർ (തിരുവനന്തപുരം) ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, ഹരീഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (അലഹബാദ്)എം.എസ്സി.  2020ലെ പരീക്ഷയുടെ/പ്രവേശനത്തിന്റെ വിശദാംശങ്ങൾ www.jest.org.inൽ ലഭ്യമാണ്. 2021ലെ ജസ്റ്റ് ഏപ്രിൽ 11ന് നടത്തും. രജിസ്ട്രേഷൻ/ഓൺലൈൻ അപേക്ഷ ജനവരി 11 മുതൽ ഫെബ്രുവരി 14 വരെ നൽകാം.  (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english..com/education/help-desk/ask-expert)   How to apply for JEST exam, ask expert


  • Manglish Transcribe ↓


  • bi. Esi. Phisiksu aandu kampyoottar aaplikkeshan birudam edutthu. Jasttu enna pareekshayekkuricchu ariyaan thaathparyamundu. Ee pareekshavazhi evideyokke unnathapadtanatthinu pokaan pattum. Intagrettadu em. Esi, piecchu. Di. Padtikkaan kazhiyumo? -gokul, thiruvananthapuram . Vividha sthaapanangalile, phisiksu, thiyarattikkal kampyoottar sayansu, nyooro sayansu, kampyootteshanal bayolaji ennee vishayangalile pi. Ji., gaveshana preaagraamukalile praveshanatthinaayi nadatthunna pareekshayaanu joyantu endransu skreeningu desttu (jasttu). 2020l 23 sthaapanangalile praveshanamaanu pareekshayude paridhiyil vannathu. Sthaapanangalude pattikayum labhyamaaya kozhsukalum www. Jest. Org. In lundu. Bi. Esi. Phisiksu yogyathayullavarkku ottere sthaapanangalil phisiksile intagrettadu em. Esi piecchu. Di preaagraam praveshanatthinu pareekshavazhi avasaramundu. Sthaapanangal: sathyendranaathu bosu naashanal sentar phor besiku sayansasu (kolkkattha), insttittyoottu ophu maatthamaattikkal sayansasu (chenny), inthyan insttittyoottu ophu asdreaaphisiksu (bemgalooru), naashanal insttittyoottu ophu sayansu ejyukkeshan aandu risarcchu (bhuvaneshvar), inthyan insttittyoottu ophu sayansu ejyukkeshan aandu risarcchu (pune), intarnaashanal sentar phor thiyarattikkal sayansasu (bemgalooru) naashanal sentar phor rediyo asdreaaphisiksu (pune), di. Ai. Ephu. Aar. Sentar phor intardisiplinari sayansu (hydaraabaadu), bosu insttittyoottu (kolkkattha). Aisar (thiruvananthapuram) intagrettadu pi. Ecchu. Di, hareeshu chandra risarcchu insttittyoottu (alahabaadu)em. Esi. 2020le pareekshayude/praveshanatthinte vishadaamshangal www. Jest. Org. Inl labhyamaanu. 2021le jasttu epril 11nu nadatthum. Rajisdreshan/onlyn apeksha janavari 11 muthal phebruvari 14 vare nalkaam.  (aasku eksperttilekku chodyangalayaykkaan sandarshikkuka- https://english.. Com/education/help-desk/ask-expert)   how to apply for jest exam, ask expert
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution