അസി. പ്രൊഫസർ കരാർ നിയമനം announcements education-malayalam

  • announcements education-malayalam  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാല സോഷ്യോളജി വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർ രേഖകളുടെ സ്കാൻചെയ്ത പകർപ്പ് curecdocs@uoc.ac.in എന്ന ഇ -മെയിൽ വിലാസത്തിൽ ഡിസംബർ മൂന്നിന് മുമ്പായി സമർപ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിലുണ്ട്.


  • Manglish Transcribe ↓


  • announcements education-malayalam  thenjippalam:  kaalikkattu sarvakalaashaala soshyeaalaji vibhaagatthil asi. Preaaphasar thasthikayilekku karaar niyamanatthinu apekshicchavaril yogyaraayavar rekhakalude skaancheytha pakarppu curecdocs@uoc. Ac. In enna i -meyil vilaasatthil disambar moonninu mumpaayi samarppikkanam. Yogyaraayavarude peruvivarangalum nirdeshangalum sarvakalaashaala vebsyttilundu.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution