• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എ.ഐ.സി.ടി.ഇ. അംഗീകൃത ഹോട്ടൽ മാനേജ്‌മെന്റ്‌ ഡിപ്ലോമ announcements education-malayalam

എ.ഐ.സി.ടി.ഇ. അംഗീകൃത ഹോട്ടൽ മാനേജ്‌മെന്റ്‌ ഡിപ്ലോമ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  പത്താംക്ലാസ്‌ പാസായവർക്ക്‌ നാലുവർഷ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്‌ ആൻഡ്‌ കാറ്ററിങ്‌ ടെക്‌നോളജി പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി നടത്തുന്നതിനുള്ള അംഗീകാരം മൂന്നാർ കേറ്ററിങ്‌ കോളേജിന്‌ ലഭിച്ചു. ഈ കോഴ്‌സ്‌ പാസാകുന്നവർക്ക്‌ ഇന്ത്യയിലും വിദേശത്തും ജോലിസാധ്യതയുണ്ട്‌. ഈ വർഷം പ്രവേശനം നേടുന്നവർ നാലുവർഷത്തെ (2024-ൽ) പഠനം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ജോലിസാധ്യതകൾ അനവധിയായിരിക്കും. മൂന്നാർ കേറ്ററിങ്‌ കോളേജ്‌ തച്ചങ്കരി ഹിൽസ്‌, സൂര്യനെല്ലി, മൂന്നാർ ഫോൺ: 04868-235000, 9447746664, 6282327291.


  • Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  patthaamklaasu paasaayavarkku naaluvarsha dyrghyamulla dipleaama in heaattal maanejmentu aandu kaattaringu dekneaalaji preaagraam inthyayil aadyamaayi nadatthunnathinulla amgeekaaram moonnaar kettaringu keaalejinu labhicchu. Ee keaazhsu paasaakunnavarkku inthyayilum videshatthum jeaalisaadhyathayundu. Ee varsham praveshanam nedunnavar naaluvarshatthe (2024-l) padtanam poortthiyaakkumpeaal labhikkunna jeaalisaadhyathakal anavadhiyaayirikkum. Moonnaar kettaringu keaaleju thacchankari hilsu, sooryanelli, moonnaar pheaan: 04868-235000, 9447746664, 6282327291.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution