• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സാങ്കേതിക സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു announcements education-malayalam

സാങ്കേതിക സർവകലാശാല: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  സാങ്കേതിക സർവകലാശാല സെപ്റ്റംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിലും പോർട്ടലിലും ലഭിക്കും.ഉത്തരക്കടലാസിന്റെ പകർപ്പുകൾ എടുക്കാനുള്ള അപേക്ഷകൾ, നിശ്ചിത ഫീസിനോടൊപ്പം ഓൺലൈനായി നേരിട്ടോ കോളേജുകൾ മുഖേനയോ ഡിസംബർ 7 വരെ സമർപ്പിക്കാം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയോ നേരിട്ടോ കോളേജുകൾ മുഖാന്തിരമോ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18. ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.


  • Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  saankethika sarvakalaashaala septtambaril nadatthiya ezhaam semasttar saplimentari pareekshakalude phalam prasiddheekaricchu. Pareekshaaphalam sarvakalaashaala vebsyttilum porttalilum labhikkum. Uttharakkadalaasinte pakarppukal edukkaanulla apekshakal, nishchitha pheesinodoppam onlynaayi neritto kolejukal mukhenayo disambar 7 vare samarppikkaam. Punarmoolyanirnayatthinulla apekshakal nishchitha pheesinodoppam onlyn aayo neritto kolejukal mukhaanthiramo samarppikkaanulla avasaana theeyathi disambar 18. Uttharakkadalaasinte pakarppukalkkulla pheesu 500 roopayum punarmoolyanirnayatthinulla pheesu 600 roopayumaanu.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution