’കേരള’ വിദൂരവിദ്യാഭ്യാസം: അപേക്ഷ 30 വരെ announcements education-malayalam
’കേരള’ വിദൂരവിദ്യാഭ്യാസം: അപേക്ഷ 30 വരെ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sde.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യു.ജി, പി.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപ്പകർപ്പ്, അനുബന്ധരേഖകൾ മുതലായവ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ നേരിട്ടോ തപാൽ (രജിസ്‌സ്‌റ്റേഡ്/സ്പീഡ് പോസ്റ്റ്) മുഖേനയോ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 5.