announcements education-malayalam മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവ. കോളേജിൽ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് കോഴ്‌സിൽ എസ്.സി., എസ്.ടി. സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. താത്‌പര്യമുള്ള വിദ്യാർഥികൾ എല്ലാ രേഖകളും സഹിതം ചൊവ്വാഴ്ച 12-ന് മുമ്പ് കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9497292772.