* ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (54 പന്തിൽ) തന്റെ അവസാന മത്സരത്തിൽ ന്യൂസീലൻഡ് താരം ബ്രൻഡൻ മക്കല്ലം സ്വന്തമാക്കി.
* ഫിബ്രവരി 20-ന് ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റോടെ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
രഞ്ജിയിൽ മുംബൈ
* 41-ാംരഞ്ജി ക്രിക്കറ്റ് ട്രോഫി മുംബൈ നേടി
* ഫൈനലിൽ സൗരാഷ്ട്രയെ ഇന്നിങ്സിനും 21 റൺസിനും തോൽപ്പിച്ചാണ് കിരീടമുയർത്തിയത്.
* 2012-13 നുശേഷം ആദ്യമായിട്ടാണ് മുംബൈ ജേതാക്കളാകുന്നത്.
ക്രിക്കറ്റർ ഓഫ് ദ ഇയർ
* ബി സി സി ഐ യുടെ -ലെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വീരാട് കോഹ്ലി സ്വന്തമാക്കിഇന്ത്യക്ക് ട്വൻറി-20 ഏഷ്യാ കപ്പ് കിരീടം
* ബംഗ്ലാദേശിൽ നടന്ന പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി.
* ഫൈനലിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിന്ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.
* ബംഗ്ലാദേശിന്റെ സബ്ബീർ റഹ്മാൻ ടൂർണമെൻറിലെ താരവുമായി
* ഇന്ത്യയുടെ പ്രണവ് ഫെനലിലെ താരവുമായി,
പ്രണവ് @1009
* ഒരു ഇന്നിഗ്‌സിൽ ആയിരം റൺസ് നേടുന്ന ആദ്യ താരമാണ് മുബൈക്കാരൻ പ്രണവ് വർദ്ധൻ
* മുബൈയിൽ നടന്ന ഭണ്ഡാരി ട്രോഫി അണ്ടർ 16 ഇൻറർ സ്കൂൾ ക്രിക്കറ്റിലെ കെ.സി. ഗാന്ധി സ്കൂളിനായി ഓപ്പൺ ചെയ്ത പ്രണവ്ധൻവാഡെയാണ് പുറത്താകാതെ 1009 റൺസെടുത്തത്.
* ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ പേരിലുണ്ടായിരുന്ന 117 വർഷത്തെ റെക്കോഡാണ് പ്രണവ തകർത്തത്.
ഐ.പി.എല്ലിൽ സൺ റൈഡേഴ്‌സ്
* ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ ഒമ്പതാം എഡിഷനിൽ സൺറൈസേഴ്സ് ഹൈദരാബാദ് ജേതാക്കളായി
സാഫ് ഗെയിംസ് ഇന്ത്യക്ക്
* ദക്ഷിണേഷ്യൻ ഗെയിംസിൽ തുടർച്ചയായ 12 -ാം തവണയും ഇന്ത്യ കിരീടം നിലനിർത്തി .
* 188 സ്വർണവും 90 വെള്ളിയും 30 വെങ്കലവുമടക്കം 308 മെഡൽ നേടിയാണ് ഇന്ത്യ കരുത്തുകാട്ടിയത്
* 2-ാം സ്ഥാനത്തെത്തിയ ശ്രീലങ്കയ്ക്ക 25 സ്വർണമടക്കം 186 മെഡലാണുള്ളത്
* അടുത്ത ഗെയിംസിന് ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് നേപ്പാൾ തലസ്ഥാനം കാഠ്മണ്ഡവാണ്