• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • December
  • ->
  • എം.ജി. ബിരുദാനന്തര ബിരുദ പ്രവേശനം;സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു mg universities

എം.ജി. ബിരുദാനന്തര ബിരുദ പ്രവേശനം;സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു mg universities

  • mg universities  മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദപ്രവേശനത്തിന് സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തിരുത്തലുകൾ വരുത്താനും ഓപ്ഷനുകൾ ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും അഞ്ചിന് വൈകീട്ട് നാലുവരെ അവസരം ലഭിക്കും. www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ ’പിജി ക്യാപ് 2020’ എന്ന ലിങ്കിൽ വിശദവിവരം ലഭിക്കും. യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാംമഹാത്മാഗാന്ധി സർവകലാശാല 2020-21 അധ്യയന വർഷത്തെ ബി.എ., ബി.കോം, എം.എ., എം.കോം, എം.എസ് സി. (മാത്തമാറ്റിക്‌സ്) എന്നീ കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2733681, 2731325 (ബി.കോം), 2733455 (ബി.കോം), 2733427 (എം.എ., എം.കോം, എം.എസ് സി.), 2733365 (ബി.എ., ബി.കോം, എം.കോം).സീറ്റൊഴിവ്സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്‌സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി നാലിന്‌ രാവിലെ 11-ന് പഠനവകുപ്പിലെത്തണം.യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ പരിശീലനംമാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആരംഭിക്കുന്നു. ഫോൺ: 0481-2731025.


  • Manglish Transcribe ↓


  • mg universities  mahaathmaagaandhi sarvakalaashaalaykku keezhilulla kolejukalil ekajaalakam vazhiyulla birudaananthara birudapraveshanatthinu saadhyatha alottmentu prasiddheekaricchu. Apekshakarkku thirutthalukal varutthaanum opshanukal cherkkaanum ozhivaakkaanum punakrameekarikkaanum anchinu vykeettu naaluvare avasaram labhikkum. Www. Cap. Mgu. Ac. In enna vebu syttile ’piji kyaapu 2020’ enna linkil vishadavivaram labhikkum. Yu. Ji., pi. Ji. Pryvattu rajisdreshanu apekshikkaammahaathmaagaandhi sarvakalaashaala 2020-21 adhyayana varshatthe bi. E., bi. Kom, em. E., em. Kom, em. Esu si. (maatthamaattiksu) ennee kozhsukalilekku pryvattu rajisdreshanu apeksha kshanicchu. Vishadavivaratthinu www. Mgu. Ac. In enna vebsyttu sandarshikkuka. Phon: 0481-2733681, 2731325 (bi. Kom), 2733455 (bi. Kom), 2733427 (em. E., em. Kom, em. Esu si.), 2733365 (bi. E., bi. Kom, em. Kom). Seettozhivskool ophu bayosayansasil em. Esi. Bayodeknolaji, bayokemisdri, bayophisiksu preaagraamukalil esu. Di. Vibhaagatthil oro seettozhivundu. Yogyaraayavar jaathi, yogyatha enniva theliyikkunna rekhakalumaayi naalinu raavile 11-nu padtanavakuppiletthanam. Yu. Ji. Si.-nettu/je. Aar. Ephu. Pareeksha parisheelanammaanavika vishayangalkkulla yu. Ji. Si.-nettu/je. Aar. Ephu. Pareekshayude janaral pepparinuvendiyulla parisheelanam mahaathmaagaandhi sarvakalaashaala employmentu inpharmeshan aandu gydansu byooro aarambhikkunnu. Phon: 0481-2731025.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution