കുട്ടികളെ സംബന്ധിക്കുന്ന കേസുകൾക്ക് വേഗത്തിൽ തീർപ്പ് കൽപിക്കാനായി ദക്ഷിണേന്ത്യയിൽ ആദ്യമായി കുട്ടികളുടെ കോടതി ഉദ്ഘാടനം ചെയ്യ്ത നഗരം .-ഹൈദരബാദ്
Ans: ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കായിവൺസ്റ്റോപ്പ് സെന്റർ ‘സഖി’ ആരംഭിച്ച വടക്ക് കിഴക്കൻ സംസ്ഥാനം.-നാഗാലാന്റ്
Ans: ഗ്രാമ പ്രദേശങ്ങളിൽ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ പദ്ധതി -ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ(SPMRM- 2015 സെപ്തംബർ 16)
Ans: കർഷകരുടെ ഗവൺമെന്റ് സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നഗര വീഥികൾ ഹരിതാഭമാക്കാനുള്ള കേന്ദ്രഗവൺമെന്റ് പദ്ധതി.-ഗ്രീൻ ഹൈവേസ്
Ans: കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച വിള ഇൻഷുറൻസ് പദ്ധതി-പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (2016 ജനുവരി 13)
Ans: ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച പദ്ധതി -ഗ്ലോബൽ ഇനിഷേറ്റീവ് ഓഫ് അക്കാഡമിക് നെറ്റ് വർക്ക്സ് (GIAN)
Ans: കർഷകർക്ക് സബ്സിഡി നിരക്കിൽ സൗരോർജ്ജ പമ്പുകൾ ലഭ്യമാക്കുന്ന സൗർ സുജാല യോജന ആരംഭിച്ച ആദ്യ സംസ്ഥാനം -ചത്തീസ്ഗഡ്
Ans: മിതമായ വിലയിൽ ഏവർക്കും എൽ .ഇ .ഡി. ബൾബുകൾ ലഭ്യമാക്കുന്നത്തിനുള്ള കേന്ദ്ര പവർ,കോൾ, റിന്യൂ വബിൾ എനർജി വകുപ്പിൻറ് നൂതന സംരംഭം-ഉജാല
Ans: രാജ്യമെങ്ങു ബ്രോഡ്ബാൻഡ് ശൃംഖല സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി-ഭാരത് ബ്രോഡ്ബാൻഡ്
Ans: രാജ്യത്തെ ജനങ്ങളോട് സംവാദിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടി -മൻ കി ബാത്ത്
സുഗമ
Ans: പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ സം-ഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നരേന്ദ്രമോദി പഞ്ചാബിൽ ഉദ്ഘാടനം ചെയ്ത സംരംഭം - നാഷണൽ SC/ST ഹബ്ബ്
Ans: കാഴ്ചവൈകല്യങ്ങൾ ഉള്ളവർക്കായി അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച ഓൺലൈൻ ലൈബ്രറി - -സുഗമ പുസ്തകാലയം
ഏറ്റവും പുതിയത്
പ്രധാൻമന്ത്രി യുവ യോജന (PMYY)
Prime Minister : Narendra ModiDuring :12th Five Year PlanDate : 9th November 2016
Ans: യുവാക്കളെ സംരഭകത്വത്തിന്റെ സാധ്യതകളെ പറ്റി ബോധവാന്മാരാക്കുന്നതിനും പരിശീലനം നല്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി -പ്രധാൻമന്ത്രി യുവ യോജന
Ans: പ്രധാൻമന്ത്രി യുവ യോജനയുടെ ചുമതല വഹിക്കുന്ന മന്ത്രാലയം -MSDE(Ministry of Skill Development and Entrepreneurship)
Ans: 2020-ഓടുകൂടി എല്ലാ കുട്ടികൾക്കും രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുക എന്ന ലഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി -മിഷൻ ഇന്ദ്രധനുഷ്
Ans: പാെതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി -ഇന്ദ്രധനുഷ്