ന്യൂഡൽഹി: ജൂൺ 2020-ലെ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് എൻ.ടി.എ. ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ആപ്ലിക്കേഷൻ നമ്പറും ജനന തീയ്യതിയും നൽകി പരീക്ഷാർഥികൾക്ക് ഫലം പരിശോധിക്കാം. ജൂണിൽ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ്-19നെ തുടർന്ന് സെപ്റ്റംബർ 24 മുതൽ നവംബർ 13 വരെയുള്ള തീയതികളിലാണ് നടത്തിയത്. കഴിഞ്ഞദിവസം ഓരോ വിഷയത്തിന്റേയും കട്ട്ഓഫ് മാർക്കും പ്രസിദ്ധീകരിച്ചിരുന്നു. UGC net result published by NTA
Manglish Transcribe ↓
nyoodalhi: joon 2020-le yu. Ji. Si nettu pareekshaaphalam prasiddheekaricchu en. Di. E. Ugcnet. Nta. Nic. In enna vebsyttu vazhi aaplikkeshan namparum janana theeyyathiyum nalki pareekshaarthikalkku phalam parishodhikkaam. Joonil nadakkendiyirunna pareeksha kovid-19ne thudarnnu septtambar 24 muthal navambar 13 vareyulla theeyathikalilaanu nadatthiyathu. Kazhinjadivasam oro vishayatthinteyum kattophu maarkkum prasiddheekaricchirunnu. ugc net result published by nta