kerala-govt announcements തിരുവനന്തപുരം: ഒമാനിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കിൽ നിയമിക്കാൻ മൂന്നു വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഇ.എം.എസ്. പാരാമെഡിക്‌സ്, ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സ്, ബി.എസ്‌സി. സ്റ്റാഫ് നഴ്‌സ് എന്നിവരെ ഒഡെപെക്ക് തിരഞ്ഞെടുക്കുന്നു.ഉദ്യോഗാർഥികൾ ഒഡെപെക്ക് രജിസ്റ്റർ നമ്പർ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 10-നകം അയയ്ക്കണം. വെബ്‌സൈറ്റ് www.odepc.kerala.gov.in ഫോൺ: 0471-2329440/41/42.