ബിരുദ പ്രവേശനം kerala universities

  • kerala universities  ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനായുള്ള സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. കോളേജിലെത്തി അഡ്മിഷന്‍ എടുക്കേണ്ട തീയതി മെമ്മോയിലുണ്ട്. ടൈംടേബിള്‍റെഗുലര്‍ ബി.ടെക്. നാലാം സെമസ്റ്റര്‍ കോഴ്‌സ് കോഡില്‍ വരുന്ന (2013 സ്‌കീം) ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് (2013 സ്‌കീം) രണ്ടും, മൂന്നും, നാലും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.എം.ഫില്‍. പ്രവേശനംഎം.ഫില്‍. പ്രവേശനപ്പരീക്ഷ എഴുതിയ ഭിന്നശേഷിക്കാർ രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ 7-ന് മുൻപ് സി.എസ്.എസ്. ഓഫീസില്‍ നൽകണം.


  • Manglish Transcribe ↓


  • kerala universities  onnaamvar‍sha biruda praveshanatthinaayulla speshyal‍ saplimentari alottmentu prasiddheekaricchu. Alottmentu labhicchavar‍ on‍lynaayi pheesu adacchu alottmentu memmo daun‍lodu cheyyanam. Kolejiletthi admishan‍ edukkenda theeyathi memmoyilundu. Dymdebil‍regular‍ bi. Deku. Naalaam semasttar‍ kozhsu kodil‍ varunna (2013 skeem) bi. Deku. Paar‍ttu dym reesdrakccher‍du (2013 skeem) randum, moonnum, naalum semasttar‍ saplimentari pareekshakalude dymdebil‍ prasiddheekaricchu. Em. Phil‍. Praveshanamem. Phil‍. Praveshanappareeksha ezhuthiya bhinnasheshikkaar rekhakal ulppedeyulla apeksha 7-nu munpu si. Esu. Esu. Opheesil‍ nalkanam.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution