• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • December
  • ->
  • പുതിയ കോളേജുകൾക്ക് അപേക്ഷിക്കാം kannur universities

പുതിയ കോളേജുകൾക്ക് അപേക്ഷിക്കാം kannur universities

  • kannur universities  സർവകലാശാലയ്ക്ക് കീഴിൽ ഈ അധ്യയനവർഷത്തിൽ സഹകരണമേഖലയിൽ പുതിയ കോളേജുകൾക്കുവേണ്ടി അപേക്ഷിക്കാം. http://www.kannuruniversity.ac.in/images/pdf/acad/new-college-notification.pdf എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷകൾ ഡൗൺലോഡ് ചെയ്യാം. അവസാന തീയതി ഡിസംബർ 31.തീയതി നീട്ടിരണ്ടാം സെമസ്റ്റർ പി.ജി. (അഫിലിയേറ്റഡ് കോളേജ്/സെൻറർ) ഏപ്രിൽ 2020 പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 10-ലേക്ക് നീട്ടി.പഠനവകുപ്പിലെ ഇന്റേണൽ മാർക്ക്പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. മേയ് 2020 പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 29 ആയി നിശ്ചയിച്ചു.


  • Manglish Transcribe ↓


  • kannur universities  sarvakalaashaalaykku keezhil ee adhyayanavarshatthil sahakaranamekhalayil puthiya kolejukalkkuvendi apekshikkaam. Http://www. Kannuruniversity. Ac. In/images/pdf/acad/new-college-notification. Pdf enna linkil praveshicchu apekshakal daunlodu cheyyaam. Avasaana theeyathi disambar 31. Theeyathi neettirandaam semasttar pi. Ji. (aphiliyettadu koleju/senrar) epril 2020 pareekshakalude intenal maarkkukal onlynaayi samarppikkunnathinulla avasaana theeyathi disambar 10-lekku neetti. Padtanavakuppile intenal maarkkpadtanavakuppukalile randaam semasttar pi. Ji. Meyu 2020 pareekshakalude intenal maarkkukal onlynaayi samarppikkunnathinulla avasaana theeyathi disambar 29 aayi nishchayicchu.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution