*ഇന്ത്യൻ നദികളെ പ്രധാനമായും ഹിമാലയൻ നദികളെന്നും ഉപദ്വീപിയൻ നദികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു .
ഹിമാലയൻ നദി
*ഹിമാലയൻ നദികളുടെ പ്രഭവസ്ഥാനം-ഉത്തരപർവ്വത മേഖല
*പ്രധാനപ്പെട്ട ഹിമാലയൻ നദികൾ
ans: സിന്ധു,ഗംഗ, ബ്രഹ്മപുത്ര
സിന്ധു നദി
1.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി?
ans:സിന്ധു നദി\
2.സിന്ധു നദിയുടെ ഉത്ഭവം
ans:.ടിബറ്റിലെ മാനസ സരോവറിന് അടുത്തുള്ള ബോഗാർ ചു. ഗ്ലേസിയർ
3.സിന്ധുനദിയുടെ ആകെ നീളം\
ans:3200 കിലോമീറ്റർ 4.സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം?
ans:709 കിലോമീറ്റർ
6.സിന്ധു നദിയുടെ ഉത്ഭവം കണ്ടുപിടിച്ച സ്വീഡിഷ് പര്യവേക്ഷകൻ
ans:സ്വെൻ ഹെഡിൻ
7.സിന്ധു എന്ന സംസ്ക്യതപദത്തിനർത്ഥം.
ans:സമുദ്രം,നദി
8.ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി?
ans:സിന്ധു
9.ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി ?
ans:സിന്ധു
10.പാകിസ്ഥാനിൽ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം?
ans:ടർബേലാ ഡാം
സപ്ത സിന്ധു
11.സിന്ധു,സരസ്വതി,ഝലം,ബിയാസ്,ചിനാബ്,സത്ലജ്,രവി എന്നിവ ചേർന്ന് അറിയപ്പെടുന്നത് ?
ans:സപ്ത സിന്ധു
12.ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യ നദികൾ(സപ്തസിന്ധു)
ans:സിന്ധു,സരസ്വതി,ബിയാസ്,രവി,സത്ലജ്,ഝലം,ചിനാബ്
ബിയാസ്
13.പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി?
ans:ബിയാസ്
14.സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി?
ans:ബിയാസ്
15.ബിയാസിന്റെ ഉത്ഭവ സ്ഥാനം?
ans:റോഹ്ടാങ് ചുരത്തിൽ നിന്ന്
16.വേദങ്ങളിൽ ‘അർജികുജ' എന്ന് വിശേഷിപ്പിക്കുന്ന നദി ?
ans:ബിയാസ്
17.കാംഗരാ, കുളു, മണാലി താഴ്ചവരകളിലൂടെ ഒഴുകുന്ന നദി ?
ans:ബിയാസ്
18.രവി, ബിയാസ് നദീജല ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം ?
ans:1986 \n
19.പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
ans:ബിയാസ്
സത്ലജ്
20.തിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷകനദി?
ans:സത്ലജ്
21.ഷിപ്കിലാചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി ?
ans:സത്ലജ്
22.ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷക നദി?
ans:സത്ലജ്
23.ഇന്ദിരാഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി?
ans:സത്ലജ്
24.സിന്ധു നദിയുടെ പോഷക നദികളിൽ ഏറ്റവും തെക്ക്ഭാഗത്തായി ഒഴുകുന്ന നദി?
ans:സത്ലജ്
25.സത്ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി?
ans:സത്ലജ് യമുനാ 8 ലിങ്ക് കനാൽ(SYL)
സിന്ധു നദീജല കരാർ
26.സിന്ധു നദീജല കരാർ ഒപ്പുവെച്ചത്?
ans:1960 സെപ്റ്റംബർ 19 (കറാച്ചി)
27.സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ?
ans:ഇന്ത്യ, പാകിസ്ഥാൻ
28.സിന്ധു നദീജല കരാറിൽ ഒപ്പു വെച്ച വ്യക്തികൾ?
ans:ജവഹർലാൽ നെഹ്റു (മുൻ ഇന്ത്യൻ പ്രധാനമന്ത്രി) മുഹമ്മദ് അയൂബ്ഖാൻ (മുൻ പാകിസ്ഥാൻ പ്രസിഡൻ്റ്)
29.സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത്?
ans:ലോകബാങ്ക്
30.സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത് ?
ans:സത്ലജ്, ബിയാസ്,രവി
31.സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത് ?
ans:സിന്ധു ,ഝലം,ചിനാബ്
പാകിസ്ഥാനിലെ ജീവരേഖ
*പാകിസ്ഥാനിലെ ഏറ്റവും വലിയ നദി
ans: സിന്ധു
*പാകിസ്ഥാനിലെ ജീവരേഖ
ans:സിന്ധു
*പാകിസ്ഥാന്റെ ദേശീയ നദി
ans:സിന്ധു
Psc യുടെ ഇഷ്ടചോദ്യങ്ങൾ
*ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി
ans:സിന്ധു
*പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി
ans:സിന്ധു
*അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
ans:സിന്ധു
*സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം
ans:ജമ്മുകാശ്മീർ