നദികൾ (ചിനാബ്,രവി ,ഝലം,ഗംഗാ നദി)

ചിനാബ്


1.ചാന്ദ്ര, ഭാഗ എന്നീ നദികൾ യോജിച്ച് രൂപം കൊള്ളുന്ന നദി?

ans :ചിനാബ്

2.ദുൽഹസ്തി പവർ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി?

ans :ചിനാബ്

3.ചിനാബ് നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഡാം?

ans :ബഗ്ലിഹാർ ഡാം (ജമ്മുകാശ്മീർ) 

4.സിന്ധുവിന്റെ ഏറ്റവും വലിയ പോഷകനദി ?

ans :ചിനാബ്

രവി 


5.രവി നദിയുടെ ഉത്ഭവസ്ഥാനം? 

ans :ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്

6.തെയിൻ ഡാം (രഞ്ഞ്ജിത് സാഗർ ഡാം) സ്ഥിതിചെയ്യുന്നത് ? 

ans :രവി നദിയിൽ

7.‘ലാഹോറിന്റെ നദി' എന്നറിയപ്പെട്ടിരുന്നത്?

ans :രവി

8.നൂർജഹാന്റെയും ജഹാംഗീറിന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീതീരം? 

ans :രവി 

9.സിന്ധു നദീതട സംസ്കാരത്തിലെ കേന്ദ്രമായ ഹാരപ്പ നിലനിന്നിരുന്ന നദീതീരം ?

ans :രവി

ഝലം


10.കാശ്മീരിലെ വൂളാർ തടാകത്തിലേയ്ക്ക് ഒഴുകി എത്തുന്ന നദി?

ans :ഝലം 

11.ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം?

ans :ഝലം 

12.ജമ്മുകാശ്മീരിലെ ഉറി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്ന നദി ?

ans :ഝലം

13.കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി? 

ans :ഝലം

14.മഹാനായ അലക്സാണ്ടറും പോറസ് രാജാവും തമ്മിലുള്ള ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്ന നദീതീരം?

ans :ഝലം

15.കിഷൻഗംഗ ജലവൈദ്യുത പദ്ധതിസ്ഥിതി ചെയ്യുന്ന നദി?

ans :ഝലം

ഗംഗാ നദി 


16.ഇന്ത്യയുടെ ദേശീയ നദി?

ans :ഗംഗ

17.ഗംഗാ നദിയെ ഇന്ത്യയുടെ  ദേശീയ നദിയായി പ്രഖ്യാപിച്ചത് ?

ans :2008 നവംബർ
4. 

18.ഗംഗയുടെ ഉത്ഭവ സ്ഥാനം ?

ans :ഹിമാലയത്തിലെ “ഗംഗോത്രി” ഹിമപാടത്തിലെ പ്രസിദ്ധമായ ഗായ്മുഖ് ഗുഹയിൽ നിന്ന്

19.ഗംഗയുടെ ഉൽപ്പത്തി പ്രവാഹങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നദികൾ?

ans :ഭാഗീരഥീ,അളകനന്ദ,മന്ദാകിനി,ധൗളിഗംഗ,പിണ്ടർ 

20.ബംഗ്ലാദേശിലെ ഛാന്ദ്പൂർ ജില്ലയിൽ വച്ച് പത്മാ നദി  ചേരുന്ന നദി?
ans :മേഘ്ന

21.ഗംഗയുടെ പതന സ്ഥാനം?

ans :ബംഗാൾ ഉൾക്കടൽ 

22.ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്?

ans :ഗംഗാസാഗർ ദ്വീപ്

23.‘ഗംഗ ആക്ഷൻ പ്ലാൻ' നടപ്പിലാക്കിയ വർഷം?

ans :1986

24.ഗംഗ ആക്ഷൻ പ്ലാൻ ഉദ്ഘാടനം ചെയ്തത്?

ans :രാജീവ് ഗാന്ധി (വാരണാസി) 

25.'ഭാരതത്തിന്റെ മർമ്മസ്ഥാനം' എന്നു വിശേഷിപ്പിക്കുന്ന നദി?

ans : ഗംഗ

26.ഗംഗാ നദിയെ സംരക്ഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആവിഷ്കരിച്ച പുതിയ പദ്ധതി?

ans :നമാമി ഗംഗ(Namami Gange)

27.കേന്ദ്ര ഗവൺമെന്റ് പുതുതായി ആരംഭിച്ച റിവർഡവലപ്മെന്റ് ആന്റ് ഗംഗ റജുവെനേഷൻ  (River Development and Ganga Rejuvenation) 
വകുപ്പിന്റെ ചുമതല വഹി ക്കുന്നകേന്ദ്രമന്ത്രി ?
ans :ഉമാഭാരതി

28.നമാമി ഗംഗ പദ്ധതി പ്രകാ
രം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത ഇന്ത്യയിലെ IIT- 
ans :IIT കാൺപൂർ

ഗംഗാ ഡോൾഫിൻ


*ഗംഗയിൽ  കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗം ?

ans :ഗംഗാ ഡോൾഫിൻ

*ഇന്ത്യയുടെ ദേശീയ ജലജീവി ?

ans :ഗംഗാ ഡോൾഫിൻ


Manglish Transcribe ↓


chinaabu


1. Chaandra, bhaaga ennee nadikal yojicchu roopam kollunna nadi?

ans :chinaabu

2. Dulhasthi pavar projakdu sthithi cheyyunna nadi?

ans :chinaabu

3. Chinaabu nadiyil nirmmikkappettirikkunna daam?

ans :baglihaar daam (jammukaashmeer) 

4. Sindhuvinte ettavum valiya poshakanadi ?

ans :chinaabu

ravi 


5. Ravi nadiyude uthbhavasthaanam? 

ans :himaachal pradeshile kulu malakalil ninnu

6. Theyin daam (ranjjithu saagar daam) sthithicheyyunnathu ? 

ans :ravi nadiyil

7.‘laahorinte nadi' ennariyappettirunnath?

ans :ravi

8. Noorjahaanteyum jahaamgeerinteyum shavakudeerangal sthithicheyyunna nadeetheeram? 

ans :ravi 

9. Sindhu nadeethada samskaaratthile kendramaaya haarappa nilaninnirunna nadeetheeram ?

ans :ravi

jhalam


10. Kaashmeerile voolaar thadaakatthileykku ozhuki etthunna nadi?

ans :jhalam 

11. Jammukaashmeerinte thalasthaanamaaya shreenagar sthithi cheyyunna nadeetheeram?

ans :jhalam 

12. Jammukaashmeerile uri pavar projakdu sthithicheyyunna nadi ?

ans :jhalam

13. Kaashmeer thaazhvarayiloode ozhukunna nadi? 

ans :jhalam

14. Mahaanaaya alaksaandarum porasu raajaavum thammilulla charithra prasiddhamaaya yuddham nadanna nadeetheeram?

ans :jhalam

15. Kishangamga jalavydyutha paddhathisthithi cheyyunna nadi?

ans :jhalam

gamgaa nadi 


16. Inthyayude desheeya nadi?

ans :gamga

17. Gamgaa nadiye inthyayude  desheeya nadiyaayi prakhyaapicchathu ?

ans :2008 navambar
4. 

18. Gamgayude uthbhava sthaanam ?

ans :himaalayatthile “gamgothri” himapaadatthile prasiddhamaaya gaaymukhu guhayil ninnu

19. Gamgayude ulppatthi pravaahangal ennu visheshippikkunna anchu nadikal?

ans :bhaageerathee,alakananda,mandaakini,dhauligamga,pindar 

20. Bamglaadeshile chhaandpoor jillayil vacchu pathmaa nadi  cherunna nadi?
ans :meghna

21. Gamgayude pathana sthaanam?

ans :bamgaal ulkkadal 

22. Gamgayude azhimukhatthu sthithicheyyunna dveep?

ans :gamgaasaagar dveepu

23.‘gamga aakshan plaan' nadappilaakkiya varsham?

ans :1986

24. Gamga aakshan plaan udghaadanam cheythath?

ans :raajeevu gaandhi (vaaranaasi) 

25.'bhaarathatthinte marmmasthaanam' ennu visheshippikkunna nadi?

ans : gamga

26. Gamgaa nadiye samrakshikkunnathinaayi inthyaa gavanmentu aavishkariccha puthiya paddhathi?

ans :namaami gamga(namami gange)

27. Kendra gavanmentu puthuthaayi aarambhiccha rivardavalapmentu aantu gamga rajuveneshan  (river development and ganga rejuvenation) 
vakuppinte chumathala vahi kkunnakendramanthri ?
ans :umaabhaarathi

28. Namaami gamga paddhathi prakaa
ram uttharpradeshile 5 graamangale dattheduttha inthyayile iit- 
ans :iit kaanpoor

gamgaa dolphin


*gamgayil  kaanappedunna vamshanaashabheeshani neridunna jeevivarggam ?

ans :gamgaa dolphin

*inthyayude desheeya jalajeevi ?

ans :gamgaa dolphin
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution