• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • December
  • ->
  • അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് kannur universities

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് kannur universities

  • kannur universities  കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ വിഭാഗം കോളേജുകളിലെ പ്രിൻസിപ്പൽമാർ (പ്രൊഫഷണൽ കോളേജ്, ഓറിയൻറൽ ലാംഗ്വേജ് കോളേജ്), വിവിധ പഠന വിഷയങ്ങളിലെ അധ്യാപകർ എന്നീ മണ്ഡലങ്ങളിലെ അന്തിമ വോട്ടർപട്ടിക www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.സമയം നീട്ടിസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ, രണ്ടാംവർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് പിഴയോടുകൂടി അടയ്ക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി.അപേക്ഷ ക്ഷണിച്ചുയു.ജി.സി.- എച്ച്.ആർ.ഡി.സി.ക്ക് ഈ അധ്യയനവർഷം അനുവദിച്ച നാല് ഷോർട്ട് ടേം കോഴ്സുകളിലേക്കും ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 17 മുതൽ 19 വരെ നടത്തുന്ന മൂക്സ് ആൻഡ് ഓപ്പൺ എജ്യുക്കേഷണൽ റിസോഴ്സസ് കോഴ്സിന് ഡിസംബർ 11 വരെയും ഡിസംബർ 21 മുതൽ 23 വരെ നടത്തുന്ന ജെൻഡർ സ്റ്റഡീസ് കോഴ്സിന് ഡിസംബർ 16 വരെയും അപേക്ഷിക്കാം. ഡിസംബർ 28 മുതൽ 30 വരെ നടത്തുന്ന ഹ്യൂമൻ റൈറ്റ് ആൻഡ് ആർ.ടി.ഐ. ആക്ട് കോഴ്സിനും ജനുവരി ഒന്നുമുതൽ 30 വരെ നീളുന്ന ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിനും ഡിസംബർ 22 വരെയും അപേക്ഷിക്കാം. വിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍.പരീക്ഷാഫലം2013- ഉം അതിനു മുൻപുമുള്ള അഡ്മിഷൻ എം.സി.എ. (മേഴ്സി ചാൻസ്) ഒന്നും മൂന്നും അഞ്ചും സെമസ്റ്റർ (ജനവരി 2019), രണ്ടും നാലും സെമസ്റ്റർ (ജൂലായ് 2019) പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയം/ ഫോട്ടോകോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഡിസംബർ 15-ന് വൈകുന്നേരം അഞ്ചുവരെയും രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടേതിന് ഡിസംബർ 16-ന് വൈകുന്നേരം അഞ്ചുവരെയും അപേക്ഷിക്കാം. ടൈംടേബിൾഡിസംബർ 29, 2021 ജനുവരി എട്ട് തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഒന്നും സെമസ്റ്റർ ബി.എ. എൽഎൽ.ബി. (നവംബർ 2019) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.


  • Manglish Transcribe ↓


  • kannur universities  kannoor sarvakalaashaala akkaadamiku kaunsil thiranjeduppinodanubandhicchu vividha vibhaagam kolejukalile prinsippalmaar (prophashanal koleju, oriyanral laamgveju koleju), vividha padtana vishayangalile adhyaapakar ennee mandalangalile anthima vottarpattika www. Kannuruniversity. Ac. In enna vebsyttil prasiddheekaricchu. Samayam neettisarvakalaashaala vidooravidyaabhyaasa vibhaagam randum moonnum varsha biruda, randaamvarsha aphsalul ulama priliminari vidyaarthikalude dyooshan pheesu pizhayodukoodi adaykkaanulla samayam disambar 31 vare neetti. Apeksha kshanicchuyu. Ji. Si.- ecchu. Aar. Di. Si. Kku ee adhyayanavarsham anuvadiccha naalu shorttu dem kozhsukalilekkum deecchar indakshan prograaminum apeksha kshanicchu. Disambar 17 muthal 19 vare nadatthunna mooksu aandu oppan ejyukkeshanal risozhsasu kozhsinu disambar 11 vareyum disambar 21 muthal 23 vare nadatthunna jendar sttadeesu kozhsinu disambar 16 vareyum apekshikkaam. Disambar 28 muthal 30 vare nadatthunna hyooman ryttu aandu aar. Di. Ai. Aakdu kozhsinum januvari onnumuthal 30 vare neelunna deecchar indakshan prograaminum disambar 22 vareyum apekshikkaam. Vivarangal www. Kannuruniversity. Ac. In enna vebsyttil‍. Pareekshaaphalam2013- um athinu munpumulla admishan em. Si. E. (mezhsi chaansu) onnum moonnum anchum semasttar (janavari 2019), randum naalum semasttar (joolaayu 2019) pareekshaaphalam vebsyttil prasiddheekaricchu. Onnu, moonnu, anchu semasttar pareekshakalude punarmoolyanirnayam/ phottokoppi/ sookshma parishodhana ennivaykku disambar 15-nu vykunneram anchuvareyum randu, naalu semasttar pareekshakaludethinu disambar 16-nu vykunneram anchuvareyum apekshikkaam. Dymdebildisambar 29, 2021 januvari ettu theeyathikalil yathaakramam aarambhikkunna moonnum onnum semasttar bi. E. Elel. Bi. (navambar 2019) pareekshakalude dymdebil vebsyttil.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution