ബി.ടെക് ഈവനിങ്‌ കോഴ്‌സ് പ്രവേശനം kerala universities

  • kerala universities  തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഈവനിങ്‌ ഡിഗ്രി കോഴ്‌സില്‍ ബി.ടെക് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് രണ്ടിന് സ്‌പോട്ട് അഡ്‌മിഷന്‍ നടത്തും. ഫോൺ- 9447411568.ബി.ടെക് സ്‌പോട്ട് അഡ്‌മിഷന്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) കോഴ്‌സില്‍ നാലിന് സ്‌പോട്ട് അഡ്‌മിഷന്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.gecbh.ac.in. ആയുര്‍വേദ നഴ്‌സിങ്‌ ഫാർമസി കോഴ്‌സ്തിരുവനന്തപുരം: കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആർ.‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച ബി.എസ്‌സി. നഴ്‌സിങ്‌ (ആയുര്‍വേദം), ബി.ഫാം(ആയുര്‍വേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പട്ടികയായി. വിശദവിവരങ്ങള്‍ www.lbscetnre.kerala.gov.in ല്‍ .ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ:ഓണ്‍ലൈന്‍ പരിശീലനംതിരുവനന്തപുരം: ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷയ്ക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഐ.എം.ജി. ജനുവരി ആദ്യവാരം സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തും. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക്: www.img.kerala.gov.in. ബി.ടെക് ലാറ്ററല്‍ എന്‍ട്രി തിരുവനന്തപുരം: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് നാലിന് സ്‌പോട്ട് അഡ്‌മിഷന്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in. സയന്റിഫിക് ഓഫീസര്‍: എഴുത്തുപരീക്ഷതിരുവനന്തപുരം: ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക്‌ കരാര്‍ നിയമനത്തിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും നാലിന് രാവിലെ എട്ടിന് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കോള്‍ ലെറ്റര്‍ ലഭിക്കാത്ത ഉദ്യോഗാർഥികള്‍ സമീപത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 9400724428


  • Manglish Transcribe ↓


  • kerala universities  thiruvananthapuram koleju ophu en‍jineeyaringil‍ eevaningu digri kozhsil‍ bi. Deku kampyoottar‍ en‍jineeyaringu vibhaagatthil‍ disambar‍ naalinu ucchaykku randinu spottu admishan‍ nadatthum. Phon- 9447411568. Bi. Deku spottu admishan‍ thiruvananthapuram baar‍ttan‍hil‍ gava. En‍jineeyaringu kolejil‍ bi. Deku laattaral‍ en‍dri (in‍phar‍meshan‍ deknolaji) kozhsil‍ naalinu spottu admishan‍ nadakkum. Vishadavivarangal‍kku www. Gecbh. Ac. In. Aayur‍veda nazhsingu phaarmasi kozhsthiruvananthapuram: kannoor‍ parashinikkadavu em. Vi. Aar.‍ aayur‍veda medikkal‍ kolejil‍ kerala aarogya sar‍vakalaashaala amgeekariccha bi. Esi. Nazhsingu (aayur‍vedam), bi. Phaam(aayur‍vedam) kozhsukalilekkulla praveshanatthinu apekshicchavarude praathamika pattikayaayi. Vishadavivarangal‍ www. Lbscetnre. Kerala. Gov. In l‍ . Dippaar‍ttmental‍ pareeksha:on‍lyn‍ parisheelanamthiruvananthapuram: dippaar‍ttmental‍ pareekshaykku pattikajaathi, pattikavar‍ga vibhaagangalil‍ppetta sar‍kkaar‍ udyeaagasthar‍kku ai. Em. Ji. Januvari aadyavaaram saujanya on‍lyn‍ parisheelanam nadatthum. Avasaana theeyathi disambar‍ 15. Vishadavivarangal‍kku: www. Img. Kerala. Gov. In. Bi. Deku laattaral‍ en‍dri thiruvananthapuram: kannoor‍ gava. En‍jineeyaringu kolejil‍ bi. Deku laattaral‍ en‍dri mekkaanikkal‍ en‍jineeyaringu braanchile ozhivulla oru seettilekku naalinu spottu admishan‍ nadakkum. Kooduthal‍ vivarangal‍kku www. Gcek. Ac. In. Sayantiphiku opheesar‍: ezhutthupareekshathiruvananthapuram: phoran‍siku sayan‍su laborattariyile sayantiphiku opheesar‍ thasthikayilekku karaar‍ niyamanatthinulla ezhutthupareekshayum abhimukhavum naalinu raavile ettinu thiruvananthapuratthe vividha kendrangalil‍ nadatthum. Kol‍ lettar‍ labhikkaattha udyeaagaarthikal‍ sameepatthe poleesu stteshanumaayi bandhappedanam. Phon‍ nampar‍: 9400724428
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution