പോളിടെക്‌നിക് പ്രവേശനം announcements education-malayalam

  • announcements education-malayalam  കണ്ണൂർ:  പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക്കിൽ ഈ അധ്യയനവർഷത്തെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് രജിസ്‌ട്രേഷൻ പ്രകാരമുള്ള പ്രവേശനം ഡിസംബർ നാല്, അഞ്ച് തീയതികളിൽ കോളേജിൽ നടക്കും. സ്ട്രീം ഒന്നിലേക്ക് (എൻജിനീയറിങ് ബ്രാഞ്ച്) അർഹത നേടിയവർ നാലിന് രാവിലെ 10-നും സ്ട്രീം രണ്ടിലേക്ക് (കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ച്) അർഹത നേടിയവർ അഞ്ചിന് രാവിലെ 10-നും രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിലെത്തണം. ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ 4,050 രൂപയും അല്ലാത്തവർ 6,700 രൂപയും കരുതണം. ഓൺലൈൻ രജിസ്‌ട്രേഷനായി ആധാർകാർഡ്, എ.ടി.എം. കാർഡ് എന്നിവയും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: www.polyadmission.org ഫോൺ: 9447953128, 9496846109.


  • Manglish Transcribe ↓


  • announcements education-malayalam  kannoor:  payyannoor rasidanshyal vanithaa polideknikkil ee adhyayanavarshatthe vividha diploma kozhsukalilekkulla randaamghatta spottu rajisdreshan prakaaramulla praveshanam disambar naalu, anchu theeyathikalil kolejil nadakkum. Sdreem onnilekku (enjineeyaringu braanchu) arhatha nediyavar naalinu raavile 10-num sdreem randilekku (kampyoottar aaplikkeshan aandu bisinasu maanejmentu braanchu) arhatha nediyavar anchinu raavile 10-num rakshithaavinoppam asal sarttiphikkattukal sahitham kolejiletthanam. Pheesu aanukoolyatthinu arhathayullavar 4,050 roopayum allaatthavar 6,700 roopayum karuthanam. Onlyn rajisdreshanaayi aadhaarkaardu, e. Di. Em. Kaardu ennivayum konduvaranam. Vishadavivarangalkku: www. Polyadmission. Org phon: 9447953128, 9496846109.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution