സ്‌പോട്ട് അഡ്മിഷൻ announcements education-malayalam
announcements education-malayalam തവനൂർ: കാർഷിക സർവകലാശാലയ്ക്കുകീഴിലെ തവനൂർ കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് അഗ്രികൾച്ചറൽ എൻജിനിയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അഞ്ചിന് 11-ന് കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. വിവരങ്ങൾക്ക്: kcaet.kau.in, www.kau.in
Manglish Transcribe ↓
announcements education-malayalam thavanoor: kaarshika sarvakalaashaalaykkukeezhile thavanoor kaarshika enjiniyaringu kolejil bi. Deku agrikalccharal enjiniyaringu, bi. Deku phudu deknolaji kozhsukalilekku anchinu 11-nu keem raanku listtinte adisthaanatthil spottu admishan nadakkum. Vivarangalkku: kcaet. Kau. In, www. Kau. In