ബി.ടെക്‌. സ്പോട്ട് അഡ്മിഷൻ announcements education-malayalam

  • announcements education-malayalam  ചീമേനി:  ചീമേനിയിലെ തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള ബി.ടെക്‌. (ലാറ്ററൽ എൻട്രി) സീറ്റുകളിലേക്ക് ഡിസംബർ മൂന്നിന് സ്പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11-ന് കോളേജിലെത്തണം. ഒഴിവുള്ള ബി.ടെക്‌.(റഗുലർ) സീറ്റുകളിലേക്ക് വെബ്‌സൈറ്റിലൂടെ ഡിസംബർ മൂന്നിന് 12 വരെ അപേക്ഷിക്കാം. ഫോൺ: 04672 250377, 9847690280.


  • Manglish Transcribe ↓


  • announcements education-malayalam  cheemeni:  cheemeniyile thrukkarippoor koleju ophu enjineeyaringil ozhivulla bi. Deku. (laattaral endri) seettukalilekku disambar moonninu spottu admishan nadakkum. Raanku listtil ulppettavar asal sarttiphikkattukalumaayi raavile 11-nu keaalejiletthanam. Ozhivulla bi. Deku.(ragular) seettukalilekku vebsyttiloode disambar moonninu 12 vare apekshikkaam. Pheaan: 04672 250377, 9847690280.
  • Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution