എം.എ. ഫോക് ലോറിൽ സീറ്റൊഴിവ് announcements education-malayalam
എം.എ. ഫോക് ലോറിൽ സീറ്റൊഴിവ് announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഫോക് ലോർ പഠനവിഭാഗത്തിൽ എം.എക്ക് എസ്.ടി., മുന്നോക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങളിൽ ഒഴിവുണ്ട്. അപേക്ഷകർ നാലിന് 10 മണിക്ക് ഹാജരാകണം. ഫോൺ: 9495901510.