* ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പുരുഷന്മാരുടെയും വനിതകളുടെയും കിരീടം വെസ്റ്റിൻഡീസ് സ്വന്താക്കി.
* കൊൽക്കത്തയിൽ നടന്ന പുരുഷന്മാരുടെ ട്വൻറി-20 ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് വെസ്റ്റിൻഡീസ് പരാജയപ്പെടുത്തിയത്.
* മർലൺ സാമുവൽ മാൻ ഓഫ് ദ മാച്ചായി.
* വിരാട്കോലിയാണ് മാൻ ഓഫ് ദി ടൂർണമെൻറ്.
* കൊൽക്കത്തയിൽ നടന്ന വനിതാ ട്വൻറി-20 ലോകക്കപ്പിൽ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിൻഡീസ് വനിതകൾ കപ്പ് സ്വന്തമാക്കിയത്.
* വെസ്റ്റിൻഡീസിന്റെ ഹെയ്ലി മാത്യസ് ഫൈനലിലെ താരവും ക്യാപ്റ്റൻ സ്റ്റെഫാനി ടെയല്ലർ ടൂർണമെൻറിലെ താരവുമായി.
* പുരുഷവിഭാഗത്തിൽ വിൻഡീസിന്റെ രണ്ടാം കിരിടമാണിത്.
* 2012-ലും അവർ ചാമ്പ്യന്മാരായിരുന്നു.
വിൻഡീസിന് ലോകകപ്പ്
* അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റിൻഡീസ് നേടി.
* ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്.
* ആദ്യം ബാറ്റുചെയ്ത ഇന്ത്യ 145 റൺസിന് പുറത്തായപ്പോൾ
* മൂന്ന് പന്ത് ബാക്കി നിൽക്കെയാണ് വിൻഡീസ് ഇത്തവണയും ഇന്ത്യ കിരീടം നിലനിർത്തി.
* 52 റൺസുമായി പുറത്താകാതെ നിന്ന കിസി കാർട്ടിയാണ് കളിയിലെ കേമൻ
* ലോകകപ്പിന്റെ താരമായി ബംഗ്ലാദേശിന്റെ താരം മെഹ്ദി സഹായം തിരഞ്ഞെടുത്തു