1.അളകനന്ദ ഉത്ഭവിക്കുന്നത് ?
ans: അളകാപുരിയിൽ നിന്ന്
2.ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്മുഖ് ഗുഹയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് ?
ans: ഭാഗീരഥി
3.ഭഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകി തുടങ്ങുന്നത്?
ans: ദേവപ്രയാഗ്
4.ഗംഗാനദി ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത്?
ans: ഹരിദ്വാറിൽ വച്ച്
5.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദി?
ans: ഗംഗ
6.വരുണ, അസി എന്നീ രണ്ടു പോഷക നദികൾ ഗംഗയോടു ചേരുന്ന സ്ഥലം?
ans: വാരാണസി
7.ഗംഗയുടെ പോഷക നദികൾ?
ans: യമുന, അളകനന്ദ,കോസി,സോൺ,ഗോമതി,ദാമോദർ
8.ഗംഗയും പോഷക നദികളും ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ?
ans: ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ്,ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, രാജസ്ഥാൻ,പശ്ചിമ ബംഗാൾ
9.ഗംഗാ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം?
ans: ഉത്തർപ്രദേശ് (1450 കി.മീ.)
10.ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ (Delta)?
ans: ഗംഗ ഡെൽറ്റ (ഗംഗ -ബ്രഹ്മപുത ഡെൽറ്റ)
11.ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച് ?
ans: അലഹബാദിൽ
12.സരസ്വതി, ഗംഗ, യമുന ഇവ മൂന്നും കൂടിച്ചേരുന്നിടം അറിയപ്പെടുന്നത്?
ans: ത്രിവേണി സംഗമം
13.യമുനയുടെ ഉത്ഭവസ്ഥാനം?
ans: യമുനോത്രി (ഉത്തരാഖണ്ഡ്)
14.യമുനയുടെ നീളം?
ans: 1, 376 കിലോമീറ്റർ
15.യമുനയുടെ പോഷക നദികൾ ?
ans: ചമ്പൽ, ബേത്വ, കെൻ, ടോൺസ്
16.താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?
ans: യമുന
17.ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ഹിമാലയൻ നദിയിൽ ചേരുന്ന പോഷക നദികൾ ?
ans: ചമ്പൽ, ബേട്ടുവ, കെൻ, സോൺ
18.പുരാണങ്ങളിൽ 'കാളിന്ദി’ എന്നറിയപ്പെട്ടിരുന്ന നദി?
ans: യമുന
19.അമർഖണ്ഡക്കിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗയുടെ പോഷകനദി ?
ans: സോൺ
20.പാടലീപുത്രം ഏത് നദിക്കരയിലായിരുന്നു എന്നാണ് കരുതപ്പെടുന്നത് ?
ans: സോൺ
21..ഗംഗയുടെ തെക്ക് നിന്നുള്ള പോഷക നദികളിൽ ഏറ്റവും വലുത് ?
ans: സോൺ
22.സോൺ നദിയുടെ പ്രധാന പോഷകനദി?
ans: റിഹാന്ത് നദിയിൽ
23.ചംബലിന്റെ പ്രധാന പോഷകനദി?
ans: ക്ഷിപ്ര
24..പാറ്റ്‌നയ്ക്കടുത്ത് വെച്ച് ഗംഗയിൽ പതിക്കുന്ന നദി ?
ans: കോസി
25.ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി ?
ans: കോസി
26.ഇന്ത്യയുടേയും നേപ്പാളിന്റേയും സംയുക്ത വിവിധേദ്ദേശ പദ്ധതി?
ans: കോസി പദ്ധതി
27.കെൻ, സോൺ എന്നീ നദികളുടെ ഉത്ഭവസ്ഥാനം ?
ans: കെയ്മൂർ മലനിരകൾ (മധ്യപ്രദേശ്)
28.ഗാഘ്ര നദിയുടെ ഉത്ഭവസ്ഥാനം ?
ans: മാനസസരോവർ തടാകം (ടിബറ്റ്)
29.ഗംഗയ്ക്ക് കുറുകെ പശ്ചിമബംഗാളിൽ നിർമ്മിച്ച പ്രസിദ്ധമായ അണക്കെട്ട്?
ans: ഫറാക്കാബാരേജ്(1986)
30.ഗംഗാ നദിയ്ക്ക് കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാലം?
ans: മഹാത്മഗാന്ധി സേതു പാലം( പാറ്റ്ന - 5575 മീ.)
31.ഗംഗയ്ക്ക് കുറുകെ ഋഷികേശിലുള്ള പ്രസിദ്ധമായ രണ്ട് തുക്കുപാലങ്ങൾ ?
ans: രാംഝൂലയും ലക്ഷ്മൺ തഝൂലയും
32.പശ്ചിമ ബംഗാളിലൂടൊഴുകുന്ന ഗംഗയുടെ കൈവഴി?
ans: ഭാഗീരഥി
33.കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷക നദി?
ans: രാംഗംഗ
34.ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ?
ans: ജമുന,മേഘ്ന
തെറ്റരുത്
35.ഗ്രീക്ക് പുരാണങ്ങളിൽ ഹൈഫാസിസ് എന്നറിയപ്പെടുന്ന നദി?
*ബിയാസ്
36.ഗ്രീക്ക് പുരാണങ്ങളിൽ ഹെസിഡ്രോസ് എന്നറിയപ്പെട്ടിരുന്ന നദി?
*സത്ലജ്
37.ജമ്മു പട്ടണത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒഴുകുന്ന നദി
*താവി നദി
38.റിമോ ഗ്ലേസിയറിൽ നിന്ന് ഉത്ഭവിക്കുന്ന സിന്ധുവിന്റെ പോഷകനദി
*ഷ്യോക്ക് നദി
നദികളും അപരമാനങ്ങളും
*ബംഗാളിന്റെ ദുഃഖം - ദാമോദർ
*ബീഹാറിന്റെ ദുഃഖം -കോസി
*ഒറീസയുടെ ദുഃഖം - മഹാനദി
*അസമിന്റെ ദുഃഖം -ബ്രഹ്മപുത്ര
*ചൈനയുടെ ദുഃഖം - ഹ്വയാങ്ഹോ
*ചുവന്ന നദി - ബ്രഹ്മപുത്ര
*വൃദ്ധ ഗംഗ - ഗോദാവരി
*ദക്ഷിണ ഗംഗ - കാവേരി
*അർദ്ധ ഗംഗ -കൃഷ്ണ
*ഗോവയുടെ ജീവരേഖ -മണ്ഡോവി
*ആന്ധ്രാപ്രദേശിന്റെ ജീവരേഖ - ഗോദാവരി
Psc ആവർത്തിക്കുന്ന ചോദ്യങ്ങൾ
*.ഇന്ത്യയിലെ ഏറ്റവും വലിയ നദി?
ans: ഗംഗ (2510 കി.മീ)
*.ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീതീരം?
ans: യമുന
*.ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?
ans: യമുന
കൺഫ്യൂഷൻ വേണ്ട
*.അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം?
ans: അമരാവതി
*.കേദാർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം?
ans: മന്ദാകിനി
*.ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം?
ans: അളകനന്ദ
മഹാകുംഭമേള
*.12 വർഷത്തിലൊരിക്കൽ മഹാകുംഭമേളയിൽ നടക്കുന്ന സ്ഥലം?
ans: ത്രിവേണി സംഗമം(അലഹബാദ്)
*.കുംഭമേള ആഘോഷിക്കുന്ന സ്ഥലങ്ങൾ?
ans: ഹരിദ്വാർ, അലഹബാദ്, നാസിക്,ഉജ്ജയിനി
*.എത്ര വർഷം കൂടുമ്പോഴാണ് അർദ്ധകുംഭമേള ആഘോഷിക്കുന്നത് ?
*6 വർഷം
*രാമായണത്തിൽ 'തമസ്യ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി?
ans: ടോൺസ് നദി
*രാമായണത്തിൽ ‘സരയു’ എന്ന പേരിൽ പരാമർശിക്കുന്ന നദി ?
ans: ഗാഘ്ര
ഗന്ധകി
*.തെക്കൻ നേപ്പാളിൽ നാരായണി എന്നറിയപ്പെടുന്ന നദി ?
ans: ഗന്ധകി
*.ഇന്ത്യയിൽ ഗന്ധകി നദിയുടെ സമീപം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ?
ans: വാല്മീകി ദേശീയോദ്യാനം