1.പാശ്ചിമബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി?
ans: ഹൂഗ്ലി
2.ജലാങ് നദിയുമായി ചേർന്നതിന് ശേഷം ഭാഗീരഥി അറിയപ്പെടുന്നത്?
ans: ഹൂഗ്ലി
3.ഹൂഗ്ലിയുടെ പ്രധാന പോഷകനദി?
ans: ദാമോദർ
4.വിദ്യാസാഗർ സേതു, വിവേകാനന്ദ സേതു ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ്?
ans: ഹൂഗ്ലി
ബ്രഹ്മപുത്ര
5. ബ്രഹ്മപുത്രയുടെ ഉത്ഭവം?
*ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
8. ബ്രഹ്മപുത്രയുടെ ആകെ നീളം?
*2900 കിലോ മീറ്റർ
9.ബ്രഹ്മപുത്ര ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം?
*729 കി. മീറ്റർ
10.ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി?
*ബ്രഹ്മപുത
11.ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി?
*ബ്രഹ്മപുത്ര
12.ഹിമാലയൻ നദികളിൽ പുല്ലിംഗ നാമധേയം ഉള്ള നദി?
*ബ്രഹ്മപുത്ര
13. (ബഹ്മപുത ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്ന സംസ്ഥാനം?
*അരുണാചൽ പ്രദേശ്
14.ബ്രഹ്മപുത്ര നദി ഏത് പർവ്വതത്തെ ചുറ്റിയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്?
*നംമചാ ബർവാ
15.ബ്രഹ്മപുത്രയുടെ പോഷകനദികൾ?
*കാമോങ്,ധനുശീ,ടീസ്റ്റ, ലുഹിത് ,ദിബാങ്,മാനസ്, സുബിൻ സരി
16.ബ്രഹ്മപുത്ര ഒഴുകുന്ന രാജ്യങ്ങൾ?
*ഇന്ത്യ, തിബറ്റ്, ബംഗ്ലാദേശ്
17.ബ്രഹ്മപുത്രയുടെ പതന സ്ഥാനം?
*ബംഗാൾ ഉൾക്കടൽ
18.ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർ ബൻസ് സൃഷ്ടിച്ചിരിക്കുന്നത് ഏതൊക്കെ നദികൾ കൂടിച്ചേർന്നാണ്?
*ഗംഗ, ബ്രഹ്മപുത
ഉപദ്വീപിയ നദി
19. പ്രധാന ഉപദ്വീപിയ നദികൾ?
*മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമ്മദ, താപ്തി
20.ഉപദ്വീപിയ നദികൾക്ക് പ്രധാനമായും ജലം ലഭിക്കുന്നത് ?
*മൺസൂൺ മഴകളിൽ നിന്ന്
21.ഉപദ്വീപിയ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാന നദികൾ?
*നർമ്മദ, താപ്തി,സബർമതി ,മാഹി, ലൂണി
കൺഫ്യൂഷൻ വേണ്ട
22.ഗംഗാജല സന്ധിയിൽ ഒപ്പുവച്ച രാജ്യങ്ങൾ ?
*ഇന്ത്യ,ബംഗ്ലാദേശ് (1996)
23.സിന്ധു നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ ?
*ഇന്ത്യ,പാകിസ്ഥാൻ
24.മഹാകാളി സന്ധി ഒപ്പുവച്ച രാജ്യങ്ങൾ ?
*ഇന്ത്യ,നേപ്പാൾ(1996)
Psc യുടെ ഇഷ്‍ടചോദ്യങ്ങൾ
25.ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ വഹിക്കുന്ന നദി ?
*ബ്രഹ്മപുത്ര
26.ഇന്ത്യയിലെ (ഏഷ്യയിലെ) ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത് ?
*ആസ്ലാമിലെ ബ്രഹ്മപുത്രാ നദിയിൽ
27.ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദി?
*ടീസ്സ
28.ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട്
*സുന്ദർബൻസ്
പലപേരുകളിൽ
29. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് ?
*ഡിഹാങ് /സിയാങ്
30.ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര്?
*സാങ്പോ
31.ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് ?
*ജമുന
32.ബ്രഹ്മപുത്ര ആസാമിൽ പ്രവേശിക്കുമ്പോൾ അറിയപ്പെടുന്ന പേര് ?
*ദിബാംഗ്
അറിവിലേയ്ക്കായ്
33.ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
*മണ്ഡോവി (ഗോവ)