നദികൾ (നർമ്മദ,താപ്തി)

നർമ്മദ


1.ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്നു ഏറ്റവും വലിയ നദി?

ans : നർമ്മദ (1312 കി.മീ.)

2.നർമ്മദ നദിയുടെ ഉത്ഭവസ്ഥാനം ?

ans : അമർ കാണ്ഡക്

3.ഭ്രംശ താഴ്വരകളിലൂടെ ഒഴുകുന്ന നദി?

ans : നർമ്മദ

4.വിന്ധ്യാ--സാത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി ?

ans : നർമ്മദ

5.ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി?

ans : നർമ്മദ (മധ്യപ്രദേശ്)

6.ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന നദി? 

ans : നർമ്മദ 

7.പർവ്വതങ്ങൾക്ക് ഇടയിലൂടെ ഒഴുകുന്ന നദി?

ans : നർമ്മദ

8.നർമ്മദ ഒഴുകുന്ന സംസ്ഥാനങ്ങൾ?

ans : മധ്യപദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്

9.പ്രധാന പോഷകനദികൾ?

ans :  ഷേർ, താവാ, ഹിരൺ

10.ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി?

ans : നർമ്മദ

11.ഡക്കാൻ പീഠഭൂമിയേയും മാൾവാ പീഠഭൂമിയേയും വേർതിരിക്കുന്ന നദി?

ans : നർമ്മദ

12.സർദാർ സരോവർ പദ്ധതിയുടെ  ഗുണഭോക്ത്യ സംസ്ഥാനങ്ങൾ? 

ans : മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ 

13.സർദാർ സരോവർ പദ്ധതിയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന?

ans : നർമ്മദ ബച്ചാവോ ആന്തോളൻ(എൻ.ബി.എ.) 

14.നർമ്മദ ബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്?

ans : മേധാ പട്കർ

15.കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നദീതീരം? 

ans : നർമ്മദ

16.ദിനോസറുകളുടെ (രാജാസോറസ്  നർമ്മദെൻസിസ്) ഫോസിൽ കണ്ടെത്തിയ നദീതീരം?

ans : നർമ്മദ
 
17.ദേശീയ കുടിവെള്ള പദ്ധതി ആരംഭിച്ച വർഷം? 

ans : 1991

18.നർമ്മദ നദിയുടെ കരയിൽ സ്ഥിതി ചെയുന്ന പ്രധാന പട്ടണം ?

ans : ജബൽപൂർ 

19.നർമ്മദ നദിയിൽ സ്ഥിതി ചെയുന്ന പ്രധാന ജലവൈദ്യുത പദ്ധതികൾ?

ans : ഇന്ദിരാസാഗർ,സർദാർ സരോവർ, ദാംകരേശ്വർ

20.സൗരാഷ്ട്ര മേഖലയിലെ വരൾച്ച തടയുന്നതിനായി നിർമ്മദ നദിയിലെ വെള്ളം ഉപയോഗിച്ച്  ആരംഭിക്കുന്ന വൻ ജലസേചന പദ്ധതി?

*സൗരാഷ്ട്ര നർമ്മദ അവതരൺ ഫോർ ഇറിഗേഷൻ പദ്ധതി

താപ്തി


21.ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന  ഏറ്റവും വലിയ രണ്ടാമത്തെ നദി?

ans : താപ്തി

22.ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദി?

ans : താപ്തി

23.ഗോദാവരി, നർമ്മദ എന്നീ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി?

ans : താപ്തി

24.താപ്തിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധ നഗരം?

ans : സൂററ്റ് 

25.പ്രധാന പോഷകനദികൾ? 

ans : സുകി,അരുണാവതി, ഗിർന

26.പ്രധാന ജലവൈദ്യുത പദ്ധതികൾ?

ans : കാക്രപ്പാറ, ഉത്കായ്

27.താപതി നദിയുടെ പതന സ്ഥലം?

ans :അറബിക്കടൽ (കംബത്ത് ഉൾക്കടൽ)

28.ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉത്ഭവിച്ച് കംബത്ത്
ഉൾക്കടലിൽ പതിക്കുന്ന നദി?
ans :സബർമതി

29.ഉപദ്വീപിയ നദികളിൽ കിഴക്കോട്ടൊഴുകുന്ന പ്രധാന നദികൾ?

ans :മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി 


Manglish Transcribe ↓


narmmada


1. Upadveepiyan nadikalil padinjaarottozhukunnu ettavum valiya nadi?

ans : narmmada (1312 ki. Mee.)

2. Narmmada nadiyude uthbhavasthaanam ?

ans : amar kaandaku

3. Bhramsha thaazhvarakaliloode ozhukunna nadi?

ans : narmmada

4. Vindhyaa--saathpura parvvathangalkkidayiloode ozhukunna nadi ?

ans : narmmada

5. Omkaareshvar daam sthithi cheyyunna nadi?

ans : narmmada (madhyapradeshu)

6. Inthyaye vadakke inthya, thekke inthya enningane randaayi vibhajikkunna nadi? 

ans : narmmada 

7. Parvvathangalkku idayiloode ozhukunna nadi?

ans : narmmada

8. Narmmada ozhukunna samsthaanangal?

ans : madhyapadeshu, mahaaraashdra, gujaraatthu

9. Pradhaana poshakanadikal?

ans :  sher, thaavaa, hiran

10. Ettavum kooduthal daamukal nirmmikkappettittulla nadi?

ans : narmmada

11. Dakkaan peedtabhoomiyeyum maalvaa peedtabhoomiyeyum verthirikkunna nadi?

ans : narmmada

12. Sardaar sarovar paddhathiyude  gunabhokthya samsthaanangal? 

ans : madhyapradeshu, mahaaraashdra, gujaraatthu, raajasthaan 

13. Sardaar sarovar paddhathiykku ethire prakshobham samghadippiccha paristhithi samghadana?

ans : narmmada bacchaavo aantholan(en. Bi. E.) 

14. Narmmada bacchaavo aantholan prakshobhatthinu nethruthvam nalkiyath?

ans : medhaa padkar

15. Kanha naashanal paarkku sthithi cheyyunna nadeetheeram? 

ans : narmmada

16. Dinosarukalude (raajaasorasu  narmmadensisu) phosil kandetthiya nadeetheeram?

ans : narmmada
 
17. Desheeya kudivella paddhathi aarambhiccha varsham? 

ans : 1991

18. Narmmada nadiyude karayil sthithi cheyunna pradhaana pattanam ?

ans : jabalpoor 

19. Narmmada nadiyil sthithi cheyunna pradhaana jalavydyutha paddhathikal?

ans : indiraasaagar,sardaar sarovar, daamkareshvar

20. Sauraashdra mekhalayile varalccha thadayunnathinaayi nirmmada nadiyile vellam upayogicchu  aarambhikkunna van jalasechana paddhathi?

*sauraashdra narmmada avatharan phor irigeshan paddhathi

thaapthi


21. Upadveepiyan nadikalil padinjaarottozhukunna  ettavum valiya randaamatthe nadi?

ans : thaapthi

22. Bhramsha thaazhvarayiloode ozhukunna inthyayile randaamatthe valiya nadi?

ans : thaapthi

23. Godaavari, narmmada ennee nadikalkkidayiloode ozhukunna nadi?

ans : thaapthi

24. Thaapthiyude theeratthu sthithicheyyunna prasiddha nagaram?

ans : soorattu 

25. Pradhaana poshakanadikal? 

ans : suki,arunaavathi, girna

26. Pradhaana jalavydyutha paddhathikal?

ans : kaakrappaara, uthkaayu

27. Thaapathi nadiyude pathana sthalam?

ans :arabikkadal (kambatthu ulkkadal)

28. Aaravalli parvvatha nirakalil ninnu uthbhavicchu kambatthu
ulkkadalil pathikkunna nadi?
ans :sabarmathi

29. Upadveepiya nadikalil kizhakkottozhukunna pradhaana nadikal?

ans :mahaanadi, godaavari, krushna, kaaveri 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution