1.ഒറീസ്സയിലെ പ്രധാന നദി?
ans : മഹാനദി
2.പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന നദീമുഖം?
ans : മഹാനദി
6.മഹാനദിയുടെ നീളം ?
ans : 858 കി.മീ
3.മഹാനദിയുടെ പോഷക നദികൾ ?
ans : ഇബ്, ടെൽ
4.മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി?
ans : ഷിയോനാഥ്
5.ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യനദി?
ans : ഷിയോനാഥ് (ഛത്തീസ്ഗഢ്)
6.1998-ൽ ഷിയോനാഥിന്റെ ജലത്തിന്റെ ഉടമസ്ഥാവകാശം നേടിയെടുത്ത വ്യവസായി?
ans : കൈലാഷ് സോണി
ഗോദാവരി
7.ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?
ans : ഗോദാവരി (1465 കി.മീ.)
8.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി?
ans : ഗോദാവരി
9.പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി?
ans : ഗോദാവരി
10.ഡെക്കാൻ മേഖലയിലെ ഏറ്റവും നീളമുള്ള നദി?
ans : ഗോദാവരി
11.ഗോദാവരിയുടെ പ്രധാന പോഷക നദികൾ?
ans : മഞ്ജിര, പെൻഗംഗ, വർധ, ഇന്ദ്രാവതി
12.12 വർഷത്തിലൊരിക്കൽ ഗോദാവരി തീരത്ത് നടക്കുന്ന ആഘോഷം ?
ans : പുഷ്‍കാരം
കൃഷ്ണ
13.ഉപദ്വീപീയ നദികളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനം?
ans : കൃഷ്ണ
14.കൃഷ്ണ നദിയുടെ പോഷക നദികൾ ?
ans : ഭീമ, തുംഗഭദ്ര
15.മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീതീരം?
ans : കൃഷ്ണ
16.ഇന്ത്യയിലെ ആദ്യ നദീജല സംയോജന പദ്ധതിയായ ഗോദാവരി-കൃഷ്ണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
17.അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി?
ans : കൃഷ്ണ
കാവേരി
18.കാവേരി നദിയുടെ പ്രധാന പോഷക നദികൾ ?
ans : കബനി, അമരാവതി
19.കാവേരി നദിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?
ans : ശിവസമുദ്രം, ഹൊഗ്നക്കൽ
20.ശ്രീരംഗപട്ടണം, ശിവ സമുദ്രം എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി?
ans : കാവേരി
21.ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി?
ans : കാവേരി
22.കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം?
ans : പുംപുഹാർ (തമിഴ്നാട്)
23.കാവേരി നദിയിലെ ആദ്യത്തെ അണക്കെട്ടിന്റെ ഇപ്പോഴത്തെ പേര് ?
ans : ഗ്രാന്റ് അണക്കെട്ട്
24.ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
ans : ശിവ സമുദ്രം പദ്ധതി(1902)
25.കാവേരി നദീജലതർക്കം പരിഹരിക്കാനുള്ള കാവേരി നദീജലതർക്കം പരിഹാര ട്രൈബ്യൂണൽ നിലവിൽവന്നത്?
ans : 1990
30.ഗോദാവരി, പ്രാണഹിത, പെൻഗംഗ എന്നീ നദികളിലെ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാൻ കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങൾ?
ans : മഹാരാഷ്ട്ര,തെലങ്കാന
തെറ്റരുത്
31.പാക് കടലിടുക്കിൽ ചേരുന്ന തമിഴ്നാട്ടിലെ പ്രധാന നദി?
ans : വൈഗ
32.മാന്നാർ ഉൾക്കടലിൽ ഒഴുകി എത്തുന്ന ഇന്ത്യയിലെ നദി?
ans : താമ്രഭരണി
സാൾട്ട് റിവർ
1.ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?
ans : ലൂണി
2.അജ്മീറിനടുത്ത് ഉത്ഭവിച്ച് തെക്കോട്ടൊഴുകി ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അപ്രത്യക്ഷമാകുന്ന നദി?
ans : ലൂണി
3.ലൂണി നദിയുടെ ഉത്ഭവസ്ഥാനം?
ans : ആരവല്ലി നിരകളിലെ പുഷ്കർ താഴ്വരയിൽ നിന്ന്
4.ലൂണി നദിയുടെ നീളം?
ans : 530 കി. മീറ്റർ
5.പുഷ്കർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി?
ans : ലൂണി
6.ലൂണി നദിയുടെ പ്രധാന പോഷകനദികൾ?
ans : സുക്രി, ജോവായ്, ജോജരി
7.ലൂണിയുടെ മറ്റൊരു പേര്?
ans : സാൾട്ട് റിവർ (ലവണവാരി)
8.ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത (Land locked) നദി?
ans : ലൂണി\n
9.ലൂണി നദി ഉദ്ഭവസ്ഥാനത്ത് അറിയപ്പെടുന്നത്?
ans : സഗർമതി
Manglish Transcribe ↓
mahaanadi
1. Oreesayile pradhaana nadi?
ans : mahaanadi
2. Paaradveepu thuramukham sthithi cheyyunna nadeemukham?
ans : mahaanadi
6. Mahaanadiyude neelam ?
ans : 858 ki. Mee
3. Mahaanadiyude poshaka nadikal ?
ans : ibu, del
4. Mahaanadiyude ettavum valiya poshaka nadi?
ans : shiyonaathu
5. Inthyayile svakaaryavalkkarikkappetta aadyanadi?
ans : shiyonaathu (chhattheesgaddu)
6. 1998-l shiyonaathinte jalatthinte udamasthaavakaasham nediyeduttha vyavasaayi?
ans : kylaashu soni
godaavari
7. Upadveepeeya inthyayile ettavum neelam koodiya nadi ?
ans : godaavari (1465 ki. Mee.)
8. Inthyayile ettavum neelam koodiya randaamatthe nadi?
ans : godaavari
9. Poornnamaayum inthyayiloode ozhukunna ettavum neelam koodiya nadi?
ans : godaavari
10. Dekkaan mekhalayile ettavum neelamulla nadi?
ans : godaavari
11. Godaavariyude pradhaana poshaka nadikal?
ans : manjjira, pengamga, vardha, indraavathi
12. 12 varshatthilorikkal godaavari theeratthu nadakkunna aaghosham ?
ans : pushkaaram
krushna
13. Upadveepeeya nadikalil valippatthil randaam sthaanam?
ans : krushna
14. Krushna nadiyude poshaka nadikal ?
ans : bheema, thumgabhadra
15. Mallikaarjjuna kshethram sthithicheyyunna nadeetheeram?
ans : krushna
16. Inthyayile aadya nadeejala samyojana paddhathiyaaya godaavari-krushna paddhathi nadappilaakkiya samsthaanam?
ans : aandhraapradeshu
17. Almaatti daam sthithi cheyyunna nadi?
ans : krushna