നദി ഉത്ഭവം പതനം
*സിന്ധു ബോഗാർ ചുഗ്ലേസിയർ അറബിക്കടൽ
*ഗംഗ ഗംഗോത്രി ബംഗാൾ ഉൾക്കടൽ
*ബ്രഹ്മപുത്ര ചേമയുങ്ദങ് ഗ്ലേസിയർ ബംഗാൾ ഉൾക്കടൽ
*നർമ്മദ അമർകാണ്ഡക്(മൈക്കലാ നിരകൾ) അറബിക്കടൽ
*തപ്തി മുൾട്ടായ് പീഠഭൂമി അറബിക്കടൽ
*കൃഷ്ണ മഹാബലേശ്വർ ബംഗാൾ ഉൾക്കടൽ
*കാവേരി തലകാവേരി ബംഗാൾ ഉൾക്കടൽ
*ഗോദാവരി നാസിക് കുന്നുകൾ ബംഗാൾ ഉൾക്കടൽ
*മഹാനദി സിഹാവ നിരകൾ (റായ്പൂർ,ഛത്തീസ്ഗഢ്) ബംഗാൾ ഉൾക്കടൽ
* ഗോമതി പിലിഭിത്ത് (ഉത്തർപ്രദേശ്) ഗംഗ (ഗാസിപ്പൂർ )
*കോസി ഗോസൈത്താൻ (ടിബറ്റ് ) ഗംഗ(കാരഗോള)
അറിഞ്ഞിരിക്കണം
*.സുവാരി നദി ഒഴുകുന്ന സംസ്ഥാനം ?
ans : ഗോവ
11.മംഗലാപുരത്ത കൂടി ഒഴുകുന്ന നദി?
ans :നേത്രാവതി
12.മിതി അഥവാ മാഹിം നദി ഒഴുകുന്ന സ്ഥലം ?
ans :മുംബൈ
13.കൂവം, അഡയാർ എന്നീ നദികൾ ഒഴുകുന്ന സ്ഥലം?
ans :ചെന്നൈ
ഇന്ത്യയിലെ നീളം കൂടിയ നദികൾ
നദി നീളം (കി.മീ)
1.ഗംഗ 2510
2.ഗോദാവരി 1465
3.കൃഷ്ണ 1400
4.യമുന 1376
5.നർമ്മദ 1312
നദീജല തർക്കങ്ങൾ
*ആൾമാട്ടി ഡാം - ആന്ധ്രാപ്രദേശ്,കർണ്ണാടകം
*കാവേരി നദീജല തർക്കം - തമിഴ്നാട്,കർണ്ണാടകം,കേരളം
*മുല്ലപെരിയാർ നദീജല തർക്കം - കേരളം,തമിഴ്നാട്
*ബാംഗ്ലിഹാർ അണക്കെട്ട് - ഇന്ത്യ,പാകിസ്ഥാൻ
*കിഷൻ ഗംഗ അണക്കെട്ട് - ഇന്ത്യ,പാകിസ്ഥാൻ
*.മൺസൂൺ കാലത്ത് മാത്രം ഒഴുകുന്ന ഇന്ത്യയിലെ നദി?
ans : ഘാഗ്ഗർ
*.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans : ശരാവതി
*.ശരാവതി നദിയുടെ ഉത്ഭവ സ്ഥാനം ?
ans : ഷിമോഗ
*. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന നദി?
ans : ജൻ ജാവതി (ആന്ധാപ്രദേശ്)
*.ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബുദ്ധഗയയിലൂടെ ഒഴുകുന്ന നദി ?
ans : നിരഞ്ഞ്ജനാ നദി