1.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ans :ജോഗ് വെള്ളച്ചാട്ടം, 253 മീ (കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ)
2.ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans :ശരാവതി നദി
3.ജോഗ് വെള്ളച്ചാട്ടത്തിൽ ഉൾക്കൊള്ളുന്ന നാല് ജല പ്രവാഹങ്ങൾ?
ans :രാജാ,റാണി,റോറർ, റോക്കറ്റ്
4.തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
ans :അബ്ബി (കാവേരി നദി)
5.ജോൻഹ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans :ജാർഖണ്ഡ്
7.വെള്ളച്ചാട്ടങ്ങളുടെ നഗരം?
ans :റാഞ്ചി
വിളിപ്പേരുകൾ
8.ജെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്?
ans :ജോഗ് വെള്ളച്ചാട്ടം
9.'ഇന്ത്യയിലെ നയാഗ്ര' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
ans :ഹൊഗ്നക്കൽ വെള്ളച്ചാട്ടം (കാവേരി നദി)
10.‘ദക്ഷിണേന്ത്യയിലെ സ്പാ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
ans :കുറ്റാലം(തമിഴ്നാട്)
11.'മാർബിൾ ഫാൾസ്' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ?
ans :ദുവാൻധർ(നർമ്മദ)
വെള്ളച്ചാട്ടങ്ങൾ
വെള്ളച്ചാട്ടം നദി സംസ്ഥാനം
*ജോഗ് വെള്ളച്ചാട്ടം ശരാവതി കർണാടക(ഗെർസോപ്പാ)
*ധൂത് സാഗർ മണ്ഡോവി ഗോവ
*കുറ്റാലം ചിറ്റാർ തമിഴ്നാട്
*ലോദ് ബുർഹ ജാർഖണ്ഡ്
*ശിവസമുദ്രം കാവേരി കർണാടക
*വാഴച്ചാൽ ചാലക്കുടി കേരളം
*ഹൊഗൊനൊക്കൽ കാവേരി തമിഴ്നാട്
*ദുവാൻധർ നർമ്മദ മധ്യപ്രദേശ്
*ചിത്രാക്കോട്ട് ഇന്ദ്രാവതി ഛത്തീസ്ഗഡ്
*ആതിരപ്പള്ളി ചാലക്കുടിപ്പുഴ കേരളം
Manglish Transcribe ↓
vellacchaattam
1. Inthyayile ettavum valiya vellacchaattam?
ans :jogu vellacchaattam, 253 mee (karnnaadakayile shimoga jillayil)
2. Jogu vellacchaattam sthithi cheyyunna nadi?
ans :sharaavathi nadi
3. Jogu vellacchaattatthil ulkkollunna naalu jala pravaahangal?
ans :raajaa,raani,rorar, rokkattu
4. Thamizhnaattile thirunelveliyil sthithi cheyyunna vellacchaattam?
ans :abbi (kaaveri nadi)
5. Jonha vellacchaattam sthithi cheyyunna samsthaanam?
ans :jaarkhandu
7. Vellacchaattangalude nagaram?
ans :raanchi
vilipperukal
8. Jersoppa vellacchaattam ennariyappedunnath?
ans :jogu vellacchaattam
9.'inthyayile nayaagra' ennariyappedunna vellacchaattam?
ans :heaagnakkal vellacchaattam (kaaveri nadi)
10.‘dakshinenthyayile spaa' ennariyappedunna vellacchaattam?
ans :kuttaalam(thamizhnaadu)
11.'maarbil phaalsu' ennariyappedunna vellacchaattam ?
ans :duvaandhar(narmmada)