മണ്ണിനങ്ങൾ

ഇന്ത്യയിലെ മണ്ണിനങ്ങൾ  

എക്കൽമണ്ണ് (Alluvial Soil)


1.ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനം?

ans : എക്കൽമണ്ണ്

2. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ടമായതും കൂടുതൽ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നതുമായ മണ്ണിനം ?

ans : എക്കൽമണ്ണ്

3.ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം?

ans : എക്കൽമണ്ണ്

4.നദീതീരങ്ങളിലും തീരപ്രദേശങ്ങളിലും ഡെൽറ്റാ പ്രദേശത്തും സാധാരണയായി കണ്ടുവരാറുള്ള മണ്ണ്?

ans : എക്കൽമണ്ണ്

5.കൃഷിക്ക് ഏറ്റവും യോജിച്ച  മണ്ണ്?

ans : എക്കൽമണ്ണ്

6.നെൽകൃഷിക്ക് ഏറ്റവും യോജിച്ച  മണ്ണ്?

ans : എക്കൽമണ്ണ്

7.എക്കൽമണ്ണിന്റെ  തരം തിരിവുകൾ ? 

ans : ഖാദർ, ഭംഗർ

8. നദീതടങ്ങളിൽ രൂപം കൊള്ളുന്ന പഴയ എക്കൽ മണ്ണ്?

ans : ഭംഗർ

9.നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ്?

ans : ഖാദർ

കരിമണ്ണ്(Black Soil)


10.ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ  മണ്ണ്?

ans : കരിമണ്ണ്

11.കറുത്ത പരുത്തി മണ്ണിന്റെ മറ്റൊരു പേര് ?  

ans : റിഗർ

12.പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

ans : കരിമണ്ണ്

13.ചേർണോസെം എന്നറിയപ്പെടുന്ന മണ്ണ്?

ans : കരിമണ്ണ്

14.ഇന്ത്യയിൽ ബസാൾട്ട് ശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്?

ans : കരിമണ്ണ്

15.ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടു വരുന്ന പ്രദേശം?

ans : ഡക്കാൺ  പീഠഭൂമി 

16.ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ?

ans : ഗുജറാത്ത്, മഹാരാഷ്ട്ര

ചെമ്മണ്ണ്(Red Soil)


17.ഇരുമ്പിന്റെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്?

ans : ചെമ്മണ്ണ്

18.കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് ഉണ്ടാകുന്ന മണ്ണ്?

ans : ചെമ്മണ്ണ്

19.ചെമ്മണ്ണിന് ചുവപ്പ് നിറം ലഭിക്കാൻ കാരണം ?   

ans : ഇരുമ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട് 

20.ഛോട്ടാ-നാഗ്പൂർ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന മണ്ണ് ? 

ans : ചെമ്മണ്ണ്

ചെങ്കൽമണ്ണ്(Laterite Soil)


21.ചെങ്കൽ മണ്ണിന്റെ മറ്റൊരു പേര് ?

ans : ലാറ്ററൈറ്റ്

22.മൺസൂൺ കാലാവസ്ഥാ മേഖലകളിൽ ലാറ്റ റൈസേഷൻ പ്രക്രിയയുടെ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ് ?

ans : ചെങ്കൽമണ്ണ്

23.ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയുന്ന പ്രധാന വിളകൾ?

ans : റബ്ബർ, കുരുമുളക്, കശുമാവ്

24.കേരളം,തമിഴ്നാട്,കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്?

ans : ചെങ്കൽമണ്ണ്

25.ലാറ്ററൈറ്റിന് ചുവപ്പ് നിറം നൽകുന്നത്?

ans : അയൺ ഓക്സൈഡ്

പീറ്റ് മണ്ണ്(Peat Soil)


26.ചതുപ്പുനിലങ്ങളിൽ ജൈവ വസ്തതുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ് ? 

ans : പീറ്റ് മണ്ണ്

27.കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?

ans : പീറ്റ് മണ്ണ്

പർവ്വത മണ്ണ്


28.തേയില കൃഷിയ്ക്ക് യോജിച്ച മണ്ണ് ? 

ans : പർവ്വത മണ്ണ്

29.ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് ?

ans : പർവ്വത മണ്ണ്

30.നിബിഡ വനങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ മണ്ണിനം?

ans : പർവ്വത മണ്ണ്

മരുഭൂമിയിലെ മണ്ണ്


31.ജലാംശവും ജൈവവസ്തുക്കളും  ഒട്ടും തന്നെ കാണാത്ത മണ്ണ്?

ans : മരുഭൂമിയിലെ മണ്ണ്

32. അലിയുന്ന ലവണങ്ങൾ കാണപ്പെടുന്ന മണ്ണ്?

ans : മരുഭൂമിയിലെ മണ്ണ്

33.ഓൾ ഇന്ത്യ സോയിൽ ആന്റ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം?

ans : ജാർഖണ്ഡിലെ റാഞ്ചി


Manglish Transcribe ↓


inthyayile manninangal  

ekkalmannu (alluvial soil)


1. Inthyayile ettavum pradhaana manninam?

ans : ekkalmannu

2. Inthyayile ettavum phalabhooyishdamaayathum kooduthal pradeshatthu vyaapicchirikkunnathumaaya manninam ?

ans : ekkalmannu

3. Uttharenthyan samathalangalil pradhaanamaayum kaanappedunna manninam?

ans : ekkalmannu

4. Nadeetheerangalilum theerapradeshangalilum delttaa pradeshatthum saadhaaranayaayi kanduvaraarulla mannu?

ans : ekkalmannu

5. Krushikku ettavum yojiccha  mannu?

ans : ekkalmannu

6. Nelkrushikku ettavum yojiccha  mannu?

ans : ekkalmannu

7. Ekkalmanninte  tharam thirivukal ? 

ans : khaadar, bhamgar

8. Nadeethadangalil roopam kollunna pazhaya ekkal mannu?

ans : bhamgar

9. Nadeethadangalil puthuthaayi roopam kollunna ekkal mannu?

ans : khaadar

karimannu(black soil)


10. Basaalttu shilakalkku apakshayam sambhavicchu undaaya  mannu?

ans : karimannu

11. Karuttha parutthi manninte mattoru peru ?  

ans : rigar

12. Parutthikrushiykku ettavum anuyojyamaaya mannu?

ans : karimannu

13. Chernosem ennariyappedunna mannu?

ans : karimannu

14. Inthyayil basaalttu shilakal podinjundaakunna mannu?

ans : karimannu

15. Inthyayil karimannu kooduthalaayi kandu varunna pradesham?

ans : dakkaan  peedtabhoomi 

16. Inthyayil parutthi krushi cheyyunna pradhaana samsthaanangal?

ans : gujaraatthu, mahaaraashdra

chemmannu(red soil)


17. Irumpinte amsham kooduthal kaanappedunna mannu?

ans : chemmannu

18. Kaayaantharitha shilakalum paralroopa shilakalum podinju undaakunna mannu?

ans : chemmannu

19. Chemmanninu chuvappu niram labhikkaan kaaranam ?   

ans : irumpinte amsham kooduthalullathukondu 

20. Chhottaa-naagpoor peedtabhoomi pradeshatthu kooduthalaayi kaanappedunna mannu ? 

ans : chemmannu

chenkalmannu(laterite soil)


21. Chenkal manninte mattoru peru ?

ans : laattaryttu

22. Mansoon kaalaavasthaa mekhalakalil laatta ryseshan prakriyayude roopam kollunna phalapushdi kuranja mannu ?

ans : chenkalmannu

23. Laattaryttu mannil krushi cheyunna pradhaana vilakal?

ans : rabbar, kurumulaku, kashumaavu

24. Keralam,thamizhnaadu,karnnaadakam ennividangalil kaanappedunna mannu?

ans : chenkalmannu

25. Laattaryttinu chuvappu niram nalkunnath?

ans : ayan oksydu

peettu mannu(peat soil)


26. Chathuppunilangalil jyva vasthathukkal nikshepikkappettu undaakunna mannu ? 

ans : peettu mannu

27. Kandal vanangalude valarcchaykku anuyojyamaaya mannu?

ans : peettu mannu

parvvatha mannu


28. Theyila krushiykku yojiccha mannu ? 

ans : parvvatha mannu

29. Jyvaamsham ettavum kooduthalulla mannu ?

ans : parvvatha mannu

30. Nibida vanangalude valarcchaykku sahaayakaramaaya manninam?

ans : parvvatha mannu

marubhoomiyile mannu


31. Jalaamshavum jyvavasthukkalum  ottum thanne kaanaattha mannu?

ans : marubhoomiyile mannu

32. Aliyunna lavanangal kaanappedunna mannu?

ans : marubhoomiyile mannu

33. Ol inthya soyil aantu laandu yoosu sarvveyude aasthaanam?

ans : jaarkhandile raanchi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution