1.ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?
ans : പത്ത്
2.ഇന്ത്യയുടെ വന വിസ്തൃതി എത്ര ശതമാനം?
ans :
23.81%
3.ദേശീയ ഉദ്യാനങ്ങളുടെ എണ്ണം?
ans : 103
4.ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ?
ans : ഡിട്രിച്ച് ബ്രാൻഡിസ്
5.ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വുകളുടെ എണ്ണം?
ans : 18
6.ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വ് ആരംഭിക്കാൻ കാരണമായ യുനെസ്‌കോയുടെ പദ്ധതി ?
ans : മാൻ ആന്റ് ദ ബയോസ്ഫിയർ പ്രോഗ്രം
7.പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം ആവശ്യമാണ്?
ans :
33.3%
8.ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?
ans : മധ്യപ്രദേശ്
9.ഏറ്റവും കുറവ് വനവിസ്തൃതിയുള്ള സംസ്ഥാനം?
ans : ഹരിയാന
10.ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
ans : മിസോറാം
11.ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
ans : ഹരിയാന
12.വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ?
ans : ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ
13.വനവിസ്തൃതി ഏറ്റവും കുറവുള്ള കേന്ദ്രഭരണപ്രദേശം?
ans : ദാമൻ ദിയു
14.ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി(സെൽ) നിലവിൽ വന്ന സ്ഥലം?
ans : ഡെറാഡൂൺ
15.സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഏക ദേശീയോദ്യാനം ?
ans : ഗിർ ദേശീയോദ്യാനം(ഗുജറാത്തിലെ ജുനഗഡ് ജില്ല)
16.ഇന്ത്യയിൽ ബംഗാൾ കടുവയുടെ പ്രധാന ആവാസകേന്ദ്രം?
ans : മനാസ്
17.ഇന്ത്യയിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ സംരക്ഷണകേന്ദ്രം ?
ans : കാസിരംഗ നാഷണൽ പാർക്ക് (ആസ്സാം)
18.വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണകേന്ദ്രം?
ans : നന്ദൻകാനൻ
19.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം?
ans : പശ്ചിമബംഗാൾ
20.ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം?
ans : മധ്യപ്രദേശ്
21.ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശം?
ans : ആൻഡമാൻ നിക്കോബാർ
22.ദേശീയോദ്യാനം ഇല്ലാത്ത സംസ്ഥാനം?
ans : പഞ്ചാബ്
23.ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?
ans : നീലഗിരി(1986)
24.ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
ans : അഗസ്ത്യാർകൂടം
25.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്?
ans : ജിം കോർബറ്റ് നാഷണൽ പാർക്ക് (1936, ഉത്തരാഖണ്ഡിലെ നൈനിറ്റാൾ)
26.ജിം കോർബറ്റ് ദേശീയോദ്യാനത്തിന്റെ ആദ്യ പേര്?
ans : ഹെയ്ലി ദേശീയോദ്യാനം
27.ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഒരു കോട്ടവും വരാതെ സംരക്ഷിക്കപ്പെടുന്ന വനങ്ങൾ അറിയപ്പെടുന്നത് ?
ans : കന്യാ വനങ്ങൾ
28.ഗംഗ - ബ്രഹ്മപുത്ര ഡൽറ്റകളിൽ കാണപ്പെടുന്ന വനങ്ങൾ?
ans : കണ്ടൽവനങ്ങൾ
വന്യജീവി സങ്കേതം
30.ഖാനാ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : രാജസ്ഥാൻ
31.ഇന്ത്യയിലെ ഒരേയൊരു "ഒഴുകുന്ന ദേശീയോദ്യാനം”?
ans : Keibul Lamjao (ലോക്തക് തടാകം, മണിപ്പൂർ)
32.കൈഗ ന്യൂക്ലിയർ പവർ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?
ans : അൻഷി ദേശീയോദ്യാനം (കർണ്ണാടകം)
33.ഇൻ്റർവ്യൂ എെലൻ്റ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
ans : ആൻഡമാൻ നിക്കോബാർ
34.ഹെമിസ് ദേശീയോദ്യാനത്തിലെ പ്രധാന സംരക്ഷിത മൃഗം?
ans : ഹിമപ്പുലി
35.റുഡ്യാർഡ് ക്ലിപ്പിങ്ങിന്റെ ജംഗിൾ ബുക്ക് എന്ന കഥയിൽ പരാമർശിക്കുന്ന ദേശീയോദ്യാനം?
ans : കൻഹ ദേശീയോദ്യാനം
36.ഇന്ത്യാ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക്?
ans : മനാസ് നാഷണൽ പാർക്ക്
37.'മിനികാസിരംഗ’ എന്നറിയപ്പെടുന്നത്?
ans : ഒറാങ് ദേശീയോദ്യാനം
38.ഇന്ത്യയിലെ ആദ്യത്തെ ബട്ടർ ഫ്ളൈ പാർക്ക്?
ans : ബണെർഘാട്ടാ (കർണാടക)
39..കെൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?
ans : പന്ന ദേശീയോദ്യാനം
40.“വിദർഭയുടെ രത്നം” എന്നറിയപ്പെടുന്ന ദേശീയോദ്യാനം?
ans : തഡോബ ദേശീയോദ്യാനം
41.മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
ans : വാൻഡൂർ (ആന്റമാൻ ദ്വീപുകൾ )
42.വനസംരക്ഷണ രംഗത്ത് നൽകുന്ന പുരസ്‌കാരം ?
ans : ഇന്ദിരാ പ്രിയദർശനി വൃക്ഷ മിത്ര അവാർഡ്
43.വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ans : ഡെറാഡൂൺ
44.ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്?
ans :ഗ്യാൻഭാരതി (റാൻ ഓഫ് കച്ച്,ഗുജറാത്ത് )
45.ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്?
ans :ദിബ്രുസൈക്കോവ (ആസാം)
46. ഏറ്റവും വലിയ വന്യജീവി സങ്കേതം?
ans :ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)
47.ഏറ്റവും വലിയ ദേശീയോദ്യാനം ?
ans :ഹെമിസ് നാഷണൽ പാർക്ക് (ജമ്മു കാശ്മീർ)
48.ഇന്ത്യയിലെ ആകെ ടൈഗർ റിസർവുകളുടെ എണ്ണം?
ans :50
49.ഏറ്റവും അവസാനം രൂപംകൊണ്ട ടൈഗർ റിസർവ്?
ans :കംലാങ് (അരുണാചൽപ്രദേശ്)
50.രാജീവ് ഗാന്ധി നാഷണൽ പാർക്ക്?
ans :കുടക് (മൈസൂർ)
51.രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്?
ans :പൂനെ
52.ഇന്ദിരാഗാന്ധി നാഷണൽ പാർക്ക്?
ans :തിരുപ്പൂർ (കോയമ്പത്തൂർ )
53.ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക്?
ans :വിശാഖപട്ടണം
54.സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് ?
ans :മുംബൈ
55.ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
ans :ഡെറാഡുൺ
56.വനവും വന്യജീവികളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ദൗത്യവുമായി 2007-ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം?
ans :വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ(ടൈഗർ ആന്റ് അദർ എൻഡെയ്ഞ്ചഡ് സ്പീഷീസ് ക്രൈം കൺട്രോൾ ബ്യൂറോ)
57.വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം?
ans :ന്യൂഡൽഹി
58.വാലി ഓഫ് ഫ്ളവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans :ഉത്തരാഖണ്ഡ്
57.ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് പൂന്തോട്ടം?
ans :ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ്പ് ഗാർഡൻ (ജമ്മുകാശ്മീർ)
58.ഇന്ത്യയിലെ പ്രധാന ഫോസിൽ ദേശീയോദ്യാനങ്ങൾ?
ans :മണ്ഡല (മധ്യപ്രദേശ്) സിവാലിക്സ് ഫോസിൽ പാർക്ക്, സ്കേതി (ഹിമാചൽപ്രദേശ്)
59.വനമഹോത്സവത്തിന്റെ പിതാവ് ?
ans :കെ.എം.മുൻഷി (1950)
60.ചിപ്സ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
ans :സുന്ദർലാൽ ബഹുഗുണ
61.സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ 10-മത്തെ ജൈവമണ്ഡലം
ans :അഗസ്ത്യമല
ഓർത്തിരിക്കേണ്ട വർഷങ്ങൾ
*വന്യജീവി സംരക്ഷണ നിയമം-1972
*പ്രോജക്ട് ടൈഗർ-1973
*ജലമലിനീകരണ നിയന്ത്രണ ആക്ട്-1974
*വനസംരക്ഷണ നിയമം-1980
*വായുമലിനീകരണ നിയന്ത്രണ ആക്ട് -1981
*കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്നത്-1985
*പരിസ്ഥിതി സംരക്ഷണ നിയമം-1986
*പ്രോജക്ട് എലിഫന്റ്-1992
*ഇന്ത്യൻ ജൈവ വൈവിധ്യ നിയമം-2002
ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
*മൗളിംഗ് - അരുണാചൽ പ്രദേശ്
*കാസിരംഗ -അസം
*മനാസ്- അസം
*വാല്മീകി -ബീഹാർ
*ഇന്ദ്രാവതി -ഛത്തീസ്ഗഢ്
*ഗിർ - ഗുജറാത്ത്
*വേല്വാധർ -ഗുജറാത്ത്
*മറൈൻ -ഗുജറാത്ത്
*ഗ്രേറ്റ് ഹിമാലയൻ -ഹിമാചൽ പ്രദേശ്
*ദച്ചിംഗം - ജമ്മുകാശ്മീർ
*ഹസാരിബാഗ്- ജാർഖണ്ഡ്
*പലമാവു-ജാർഖണ്ഡ്
*ബന്ദിപൂർ-കർണാടക
*ബണെർഘാട്ടാ-കർണാടക
* സഞ്ജയ് ഗാന്ധി -മഹാരാഷ്ട്ര
*ഇന്ദിരാഗാന്ധി- തമിഴ്നാട്
*ബ്ലൂ മൗണ്ട്-മിസോറാം
*സരിസ്കാ-രാജസ്ഥാൻ
*ദുധ്വാ - ഉത്തർപ്രദേശ്
*ഗംഗോത്രി -ഉത്തരാഖണ്ഡ്
*ജിം കോർബറ്റ്-ഉത്തരാഖണ്ഡ്
*നന്ദാദേവി -ഉത്തരാഖണ്ഡ്
*കൻഹ - മദ്ധ്യപ്രദേശ്
*ഹസാരിബാദ്-ജാർഖണ്ഡ്
*പലമാവു-ജാർഖണ്ഡ്
*കുദ്രേമുഖ്- കർണാടക
പക്ഷി സങ്കേതങ്ങൾ
*മേലേപ്പാട് - ആന്ധാ പ്രദേശ്
*സലിം അലി -ഗോവ
*സുൽത്താൻപൂർ - ഹരിയാന
*രംഗനാതിട്ട - കർണാടക
*ഘാനാ - രാജസ്ഥാൻ
*വേടൻതങ്ങൾ - തമിഴ്നാട്
ടൈഗർ റിസർവ്വ്
*.പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം?
ans : 1973 ഏപ്രിൽ 1
*പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് ?
ans : ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ
*.രാജ്യത്തെ കടുവകളുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത്?
ans : 2006 സെപ്റ്റംബർ
4.
*ദേശീയ കടുവാ സംരക്ഷണ സമിതി(2006 സെപ്തംബർ 4) യുടെ ചെയർമാൻ
ans : കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി
*കടുവകളുടെ സെൻസെസ്സ് എടുക്കുന്ന പ്രക്രിയ?
ans : പഗ്മാർക്ക്
*ഏറ്റവും വലിയ ടൈഗർ റിസർവ്?
ans : നാഗാർജ്ജുന സാഗർ (ആന്ധാപ്രദേശ്)
*ഏറ്റവും ചെറിയ ടൈഗർ റിസർവ്?
ans : ബോർ (മഹാരാഷ്ട്ര)
പ്രോജക്ട് എലിഫന്റ്
*.കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ ആനകളുടെ സംരക്ഷണത്തിന് ആവിഷ്കരിച്ച പദ്ധതി ?
ans : പ്രോജക്ട് എലിഫന്റ്
*.പ്രോജക്ട് എലിഫന്റ് ആരംഭിച്ച വർഷം?
ans : 1992 ഫെബ്രുവരി
*.ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
ans : ആന
*.കേന്ദ്ര സർക്കാറിന്റെ അനുമതിയുള്ള ഇന്ത്യയിലെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം?
ans : 30
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വുകൾ
ബയോസ്ഫിയർ റിസർവ്വ് പ്രദേശം
*നീലഗിരി - തമിഴ്നാട്, കേരളം, കർണാടക
*അഗസ്ത്യമല- കേരളം, തമിഴ്നാട്
*ഗ്യാൻഭാരതി - ഗുജറാത്താൻ (റാൻ ഓഫ് കച്ച്)
*നന്ദാദേവി- ഉത്തരാഖണ്ഡ്
*സുന്ദരവനം - പശ്ചിമബംഗാൾ
*-ഗൾഫ് ഓഫ് മാന്നാർ- തമിഴ്നാട്
*പച്ച്മാർഹി - മധ്യപ്രദേശ്
*നോക്ക്റോക്ക് - മേഘാലയ
*സിംലിപാൽ - ഒഡീഷ
*ദിഹാങ്-ദെബാങ്- അരുണാചൽ പ്രദേശ്
*അജനാക്മർ അമർകാണ്ഡക് - മധ്യപ്രദേശ്,ഛത്തീസ്ഗഢ്
*മനാസ് - അസം
*കാഞ്ചൻ ജംഗ് - സിക്കിം
*ഗ്രേറ്റ് നിക്കോബാർ - ആൻഡമാൻ-നിക്കോബാർ
*ദിബ്രു-സൈകോവ- ആസാം
*ശീത മരുഭൂമി - ഹിമാചൽ പ്രദേശ്
*സേസ്കാചലം - ആന്ധ്രാപ്രദേശ്
*പന്ന - മധ്യപ്രദേശ്
യുനെസ്‌കോയുടെ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വുകൾ
*നീലഗിരി (2000) - തമിഴ്നാട്, കേരളം, കർണാടക
*ഗൾഫ് ഓഫ് മാന്നാർ(2001) -തമിഴ്നാട്
*സുന്ദർബൻ (2001) -പശ്ചിമബംഗാൾ
*നന്ദാദേവി (2004) -ഉത്തരാഖണ്ഡ്
*നോക്ക്നോക്ക്(2009) -മേഘാലയ
*പച്ച്മാർഹി(2009) -മധ്യപ്രദേശ്
*സിംലിപാൽ (2009) -ഒഡീഷ
*അജനാക്മർ അമർകാണ്ഡക് (2012) -മധ്യപ്രദേശ്, ഛത്തീസ്ഗഢ്
*ഗ്രേറ്റ് നിക്കോബാർ(2013) -ആൻഡമാൻ- നിക്കോബാർ
*അഗസ്ത്യമല (2016) -കേരളം, തമിഴ്നാട്
യുനസ്കോയുടെ പൈതൃക പട്ടികയിലുള്ള ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ
*കാസിരംഗ -അസം
*മനാസ് - -അസം
*വാലി ഓഫ് ഫ്ളവേഴ്സ് - ഉത്തരാഖണ്ഡ്
*കിയോലാദിയോ - രാജസ്ഥാൻ
*സുന്ദർബൻ - പശ്ചിമബംഗാൾ
*ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് -ഹിമാചൽ പ്രദേശ്