ആണവ ധാതുക്കൾ(ജലവൈദ്യുത പദ്ധതികളും ജലസേചനവും)

ആണവ ധാതുക്കൾ


1.ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാന ആണവ ധാതുക്കൾ?

ans: യുറേനിയം,തോറിയം,ഇൽമനൈറ്റ്

2.ഇന്ത്യയിൽ ആദ്യമായി യുറേനിയം  ഖനി കണ്ടെത്തിയത്?

ans: ജാദുഗുഡാ(ജാർഖണ്ഡ്)

3.കേരളത്തിന്റെ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ ?

ans: തോറിയം,സിർക്കോണിയം

ഊർജ്ജസ്രോതസ്സുകൾ

ജലവൈദ്യുത പദ്ധതികളും ജലസേചനവും


4.പരമ്പരാഗത വൈദ്യുതോർജ്ജ ഉറവിടങ്ങൾ?

ans: ജലവൈദ്യുതി, താപവൈദ്യുതി,ആണവവൈദ്യുതി

5.പാരമ്പര്യേതര വൈദ്യുതോർജ്ജ ഉറവിടങ്ങൾ?

ans: സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, തിരമാലയിൽ നിന്നുള്ള വൈദ്യുതി, ഗെയ്സറുകൾ, ബയോഗ്യാസ്

6.ഇന്ത്യയിൽ ആദ്യമായി വൈദ്യുതി ഉല്പാദനവിതരണം നടന്നത്?

ans: പശ്ചിമബംഗാളിലെ ഡാർജിലിങ്ങിനടുത്ത്സിഡ്രാപോങ് ജലവൈദ്യുത നിലയത്തിൽ നിന്ന് (1897)

7.കർഷകരുടെ ജലസേചനാവശ്യങ്ങൾക്കായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ പദ്ധതി ?

ans: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

8.ഇന്ത്യയിലെ  ആദ്യത്തെ ജലവൈദ്യുത പദ്ധതി ?

ans: കാവേരി നദിയിലെ ശിവസമുദം (1902)

9.ഇന്ത്യയിലെ  ആദ്യത്തെ ജലവൈദ്യുത നിലയം?

ans: Prykara,(Tamil nadu)

10.പ്രധാനമായും ജലവൈദ്യുത പദ്ധതിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾ?

ans: ഹിമാചൽ പ്രദേശ്,കർണ്ണാടകം,കേരളം,ജമ്മു-കശ്മീർ,മേഘാലയ,ത്രിപുര,സിക്കിം

11.NHPC (National Hydroelectric Power Corporation) നിലവിൽ വന്നത്?

ans: 1975

12.ഇന്ത്യയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ?

ans: ബോക്കാവേ പവർ സ്റ്റേഷൻ (ദാമോദർവാലി) 

13.ഇന്ത്യയുടേയും നേപ്പാളിന്റെയും സംയുക്ത വിവി ധോദ്യേശ പദ്ധതി? 

ans: കോസി പദ്ധതി,ഗ്യാണ്ടക് പദ്ധതി

14.ആന്ധ്രാപ്രദേശിന്റെയും കർണ്ണാടകത്തിന്റെയും സംയുക്ത സംരഭമായ വിവിധോദ്യേശ പദ്ധതി?

ans: തുഗഭദ്രാ വിവിധോദ്ദേശ പദ്ധതി

ദാമോദർവാലി 


15.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്യേശ പദ്ധതി?

ans: ദാമോദർവാലി 

16.അമേരിക്കയിലെ ‘ടെന്നസി വാലി’ അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി?

ans: ദാമോദർവാലി പദ്ധതി

17.ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ?

ans: 1948 ജൂലായ് 7

18.ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കൾ? 

ans: ജാർഖണ്ഡ്, പശ്ചിമബംഗാൾ 

19.ദാമോദർ വാലിയുടെ ഭാഗമായ ആദ്യത്തെ അണക്കെട്ട്?

ans: തിലയ്യ അണക്കെട്ട് (ദാമോദർ നദിയുടെ പോഷകനദിയായ ബരാക്കർ നദിയിൽ) 
 
ans: ജാർഖണ്ഡ്

20.ചംബൽ വിവിധോദ്യേശ പദ്ധതിയുടെ പ്രധാന ഉപഭോക്താക്കളായ സംസ്ഥാനങ്ങൾ ?

ans:രാജസ്ഥാൻ,മധ്യപ്രദേശ് 

21.പ്രാചീന ബുദ്ധമത പണ്ഡിതന്റെ നമോധേയത്തിൽ നിർമ്മിച്ച അണക്കെട്ട് ?

ans:നാഗാർജ്ജുന സാഗർ (കൃഷ്ണ നദി,ആന്ധ്രാപ്രദേശ് )

22. ‘പോങ് ഡാം’ എന്ന പേരിൽ  അറിയപ്പെടുന്നത്  ?

ans:മഹാറാണാപ്രതാപ് സാഗർ (ബിയാസ്,ഹിമാചൽ പ്രദേശ് )

23.‘കൃഷ്ണരാജ സാഗർ ഡാമി'ന്റെ മറ്റൊരു പേര് ?

ans:വിശ്വേശരയ്യ ഡാം

24.ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്നു നദി?

ans:നർമ്മദ

25.കുഴൽ കിണറുകൾ ജലസേചന ആവശ്യത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനം?

ans:ഉത്തർപ്രദേശ്

26.കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ആന്ധ്രാപ്രദേശിലെ പശ്ചിമഗോദാവരി ജില്ലയിലെ ജലസേചന പദ്ധതി ?

ans:പോളാവാരം

27.ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ans:ഹിരാക്കുഡ് (മഹാനദി, ഒഡീഷ)

28.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

ans:തെഹ്രി അണക്കെട്ട് ( ഭാഗീരഥി നദി ,ഉത്തരാഖണ്ഡ്)

29.നിർമ്മാണം മുടങ്ങിപ്പോയ ജലസേചന പദ്ധതികൾ പൂർത്തിയാക്കുന്നതിനായി 'ലക്ഷ്യ ഭഗീരഥി’ പദ്ധതി ആരംഭിച്ച സംസ്ഥാനം?

ans:ഛത്തീസ്ഗഢ്

വിവിധോദ്ദേശ നദീതട പദ്ധതികൾ 

പദ്ധതി                        നദി
*ഭകാനംഗൽ              -സത്ലജ് 

*ദാമോദർവാലി       -ദാമോദർ

*ഹിരാക്കുഡ്             - മഹാനദി

*റഹാന്ത്                        -റഹാന്ത്

*തുംഗഭദ്ര                      - തുംഗഭദ്ര

*നാഗാർജ്ജുന സാഗർ   -കൃഷ്ണ

*തെഹ്‌രി                          -ഭാഗീരഥി 

*ധൂൽഹസ്തി                 -ചിനാബ് 

*കോസി                             -കോസി

*റാണാപ്രതാപ് സാഗർ  -ചമ്പൽ 

*ഗാന്ധിസാഗർ                  -ചമ്പൽ

*മഹാറാണാപ്രതാപ്    -ബിയാസ് 

ഭക്രാനംഗൽ


30.ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്? 

ans:ഭക്രാനംഗൽ 

31.ഭക്രാനംഗൽ ഡാം സ്ഥിതി ചെയ്യുന്ന നദി?

ans:സത്ലജ്

32.ഭക്രാ  അണക്കെട്ട് രൂപം കൊടുക്കുന്ന തടാകം?

ans:ഗോവിന്ദ് സാഗർ 

33.ഭകാനംഗൽ അണക്കെട്ടിന്റെ പ്രയോജനം ലഭിക്കുന്ന  പ്രദേശങ്ങൾ ?

ans:ഹിമാചൽ പ്രദേശ്,പഞ്ചാബ്,ഹരിയാന, രാജസ്ഥാൻ, ഡൽഹി.

ഇന്ദിരാഗാന്ധി കനാൽ


34.ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ പദ്ധതി?

ans:ഇന്ദിരാഗാന്ധി കനാൽ

35.ഇന്ദിരാഗാന്ധി കനാലിന്റെ പഴയ പേര്?

ans:രാജസ്ഥാൻ കനാൽ 

36.ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ചത്?

ans:1958

37.രാജസ്ഥാൻ കനാൽ, ഇന്ദിരാഗാന്ധി കനാലായി അറിയപ്പെട്ടുതുടങ്ങിയ വർഷം?

ans:1984

38.രാജസ്ഥാന്റെ വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കാൻ വേണ്ടി നിർമ്മിച്ച പദ്ധതി ?

ans:ഇന്ദിരാഗാന്ധി കനാൽ പ്രോജക്ട്

39.ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദി?

ans:സത്ലജ്


Manglish Transcribe ↓


aanava dhaathukkal


1. Inthyayil kaanappedunna pradhaana aanava dhaathukkal?

ans: yureniyam,thoriyam,ilmanyttu

2. Inthyayil aadyamaayi yureniyam  khani kandetthiyath?

ans: jaadugudaa(jaarkhandu)

3. Keralatthinte theeratthu kandetthiyittulla aanava dhaathukkal ?

ans: thoriyam,sirkkoniyam

oorjjasrothasukal

jalavydyutha paddhathikalum jalasechanavum


4. Paramparaagatha vydyuthorjja uravidangal?

ans: jalavydyuthi, thaapavydyuthi,aanavavydyuthi

5. Paaramparyethara vydyuthorjja uravidangal?

ans: saurorjjam, kaattil ninnulla vydyuthi, thiramaalayil ninnulla vydyuthi, geysarukal, bayogyaasu

6. Inthyayil aadyamaayi vydyuthi ulpaadanavitharanam nadannath?

ans: pashchimabamgaalile daarjilinginadutthsidraapongu jalavydyutha nilayatthil ninnu (1897)

7. Karshakarude jalasechanaavashyangalkkaayulla inthyaa gavanmentinte puthiya paddhathi ?

ans: pradhaanamanthri krushi sinchaayi yojana

8. Inthyayile  aadyatthe jalavydyutha paddhathi ?

ans: kaaveri nadiyile shivasamudam (1902)

9. Inthyayile  aadyatthe jalavydyutha nilayam?

ans: prykara,(tamil nadu)

10. Pradhaanamaayum jalavydyutha paddhathiye aashrayikkunna samsthaanangal?

ans: himaachal pradeshu,karnnaadakam,keralam,jammu-kashmeer,meghaalaya,thripura,sikkim

11. Nhpc (national hydroelectric power corporation) nilavil vannath?

ans: 1975

12. Inthyayile ettavum valiya pavar stteshan?

ans: bokkaave pavar stteshan (daamodarvaali) 

13. Inthyayudeyum neppaalinteyum samyuktha vivi dhodyesha paddhathi? 

ans: kosi paddhathi,gyaandaku paddhathi

14. Aandhraapradeshinteyum karnnaadakatthinteyum samyuktha samrabhamaaya vividhodyesha paddhathi?

ans: thugabhadraa vividhoddhesha paddhathi

daamodarvaali 


15. Svathanthra inthyayile aadyatthe vividhodyesha paddhathi?

ans: daamodarvaali 

16. Amerikkayile ‘dennasi vaali’ athorittiyude maathrukayil inthyayil nirmmiccha paddhathi?

ans: daamodarvaali paddhathi

17. Daamodar nadeethada paddhathi nilavil vanna varsham ?

ans: 1948 joolaayu 7

18. Daamodar nadeethada paddhathiyude gunabhokthaakkal? 

ans: jaarkhandu, pashchimabamgaal 

19. Daamodar vaaliyude bhaagamaaya aadyatthe anakkettu?

ans: thilayya anakkettu (daamodar nadiyude poshakanadiyaaya baraakkar nadiyil) 
 
ans: jaarkhandu

20. Chambal vividhodyesha paddhathiyude pradhaana upabhokthaakkalaaya samsthaanangal ?

ans:raajasthaan,madhyapradeshu 

21. Praacheena buddhamatha pandithante namodheyatthil nirmmiccha anakkettu ?

ans:naagaarjjuna saagar (krushna nadi,aandhraapradeshu )

22. ‘pongu daam’ enna peril  ariyappedunnathu  ?

ans:mahaaraanaaprathaapu saagar (biyaasu,himaachal pradeshu )

23.‘krushnaraaja saagar daami'nte mattoru peru ?

ans:vishvesharayya daam

24. Omkaareshvar daam sthithi cheyyunnu nadi?

ans:narmmada

25. Kuzhal kinarukal jalasechana aavashyatthinaayi ettavum kooduthal upayogikkunna samsthaanam?

ans:uttharpradeshu

26. Kendrasarkkaar amgeekaaram nalkiya aandhraapradeshile pashchimagodaavari jillayile jalasechana paddhathi ?

ans:polaavaaram

27. Lokatthile ettavum neelam koodiya anakkettu?

ans:hiraakkudu (mahaanadi, odeesha)

28. Inthyayile ettavum uyaram koodiya anakkettu?

ans:thehri anakkettu ( bhaageerathi nadi ,uttharaakhandu)

29. Nirmmaanam mudangippoya jalasechana paddhathikal poortthiyaakkunnathinaayi 'lakshya bhageerathi’ paddhathi aarambhiccha samsthaanam?

ans:chhattheesgaddu

vividhoddhesha nadeethada paddhathikal 

paddhathi                        nadi
*bhakaanamgal              -sathlaju 

*daamodarvaali       -daamodar

*hiraakkudu             - mahaanadi

*rahaanthu                        -rahaanthu

*thumgabhadra                      - thumgabhadra

*naagaarjjuna saagar   -krushna

*thehri                          -bhaageerathi 

*dhoolhasthi                 -chinaabu 

*kosi                             -kosi

*raanaaprathaapu saagar  -champal 

*gaandhisaagar                  -champal

*mahaaraanaaprathaapu    -biyaasu 

bhakraanamgal


30. Inthyayile uyaram koodiya randaamatthe anakkettu? 

ans:bhakraanamgal 

31. Bhakraanamgal daam sthithi cheyyunna nadi?

ans:sathlaju

32. Bhakraa  anakkettu roopam kodukkunna thadaakam?

ans:govindu saagar 

33. Bhakaanamgal anakkettinte prayojanam labhikkunna  pradeshangal ?

ans:himaachal pradeshu,panchaabu,hariyaana, raajasthaan, dalhi.

indiraagaandhi kanaal


34. Inthyayile ettavum valiya kanaal paddhathi?

ans:indiraagaandhi kanaal

35. Indiraagaandhi kanaalinte pazhaya per?

ans:raajasthaan kanaal 

36. Indiraagaandhi kanaal nirmmaanam aarambhicchath?

ans:1958

37. Raajasthaan kanaal, indiraagaandhi kanaalaayi ariyappettuthudangiya varsham?

ans:1984

38. Raajasthaante vadakku-padinjaaran pradeshangalil jalasechanam labhyamaakkaan vendi nirmmiccha paddhathi ?

ans:indiraagaandhi kanaal projakdu

39. Indiraagaandhi kanaalilekku vellam konduvarunna nadi?

ans:sathlaju
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution