1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി?
ans:താപ വൈദ്യുതി
2.താപവൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ?
ans:കൽക്കരി, പെട്രോളിയം,പ്രകൃതി വാതകം,ഭൂഗർഭ ചൂട് നീരുറവ
3.ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനി?
ans:നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC)
4. NTPC നിലവിൽ വന്ന വർഷം?
ans:1979
5. NTPC യുടെ ആസ്ഥാനം?
ans:ന്യൂഡൽഹി
6.ഇന്ത്യയിലെ ആദ്യത്തെ താപ വൈദ്യുതി നിലയം?
ans:നെയ്തവേലി തെർമ്മൽ പവർ സ്റ്റേഷൻ
7.നെയ്വേലി തെർമ്മൽ പവർ സ്റ്റേഷൻ ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്?
ans:റഷ്യ
8.കോട്ട തെർമ്മൽ പവർ പ്ലാന്റ് സ്ഥിതിചെയ്യുന്നത് ഏത് നദീ തീരത്താണ്?
ans:ചമ്പൽ (രാജസ്ഥാൻ)
9.താപ വൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans:മഹാരാഷ്ട്ര
10.ഇന്ത്യയിൽ സ്ഥാപിതമാകുന്ന ഏറ്റവും വലിയ താപോർജ്ജ നിലയം?
ans:പത്രദു വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (PVUNL)(ജാർഖണ്ഡ്)
ആണവോർജ്ജം
1.ഇന്ത്യയിലെ ആകെ ഉല്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവ വൈദ്യുതിയിൽ നിന്ന് ലഭിക്കുന്നത്?
ans:
3.4%
2.ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക പവർ സ്റ്റേഷൻ ?
ans:താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ (മഹാരാഷ്ട്ര)
3.ഇന്ത്യയിലെ ആണവ വൈദ്യുതനിലയങ്ങളെ നിയന്ത്രിക്കുന്നത്?
ans:ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
4.“ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ ആണക്കെട്ടുകൾ” എന്ന് വിശേഷിപ്പിച്ചത്?
ans:ജവഹർലാൽ നെഹ്റു
5.ആണവവൈദ്യുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾ ?
ans:യുറേനിയം, തോറിയം
6. ഫ്രാൻസിന്റെ സഹായത്തോടുകൂടി മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ നിർമ്മിക്കുന്ന ആണവനിലയം?
ans:ജയ്ത്താംപൂർ ആണവനിലയം
7.താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചവർഷം?
ans:1969 ഒക്ടോബർ 28
8.രാജസ്ഥാൻ ആണവനിലയം സ്ഥിതി (RAPS)ചെയ്യുന്നത്?
ans:രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത്
9.ഇന്ത്യയിലെ ആദ്യത്തെ ഘനജല റിയാക്ടർ സ്ഥിതി ചെയ്യുന്നത്?
ans:രാജസ്ഥാനിലെ കോട്ടയിൽ
10.കൈഗ അണുവൈദ്യുത നിലയം സ്ഥാപിതമായ വർഷം?
ans:2000
11.ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച NTPC യുടെ താപവൈദ്യുതി നിലയം?
ans:താൽച്ചർ (ഒഡീഷ)
12.ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ സപ്ലെയേഴ്സ് ഇൻഷുറൻസ് പോളിസി?
ans:india Nuclear insurance Pool (INIP)
പാരമ്പര്യേതര ഉൗർജ്ജ സ്രോതസ്സുകൾ
1.കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ans:തമിഴ്നാട്
2.കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ.
ans:തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടകം,ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര
3.ഇന്ത്യയിലെ പ്രധാനപ്പെട്ട കാറ്റാടി ഫാമുകൾ?
ans:മുപ്പന്തൽ (തമിഴ്നാട്), വാങ്കുസവാദെ സാമന (രാജകോട്ട് - ഗുജറാത്ത്),ജയ്സാൽമിർ (രാജസ്ഥാൻ)
4.ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാടങ്ങൾ സ്ഥാപിച്ച വർഷം?
ans:1986
5.കാറ്റിൽ നിന്ന് ഊർജജം ഉല്പാദിപ്പിക്കുന്നതിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ?
ans:5
6.ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം?
ans:മുപ്പന്തൽ -പെരുൺഗുഢി
7.ഭൂമിയിലെ ചൂടുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ ലഭിക്കുന്ന ഊർജ്ജം?
ans:ജിയോ തെർമൽ ഊർജ്ജം
8.ഏത് തരത്തിലുള്ള വൈദ്യുതി ഉല്പാദനത്തിനാണ് യൂറോപ്പിലെ ഐസ്ലന്റ് പ്രസിദ്ധമായത് ?
ans:ജിയോ തെർമൽ എനർജി
9. ലോക ബാങ്കിൽ എനർജി സേവിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം ?
ans:ആന്ധ്രാപ്രദേശ് (രണ്ടാം സ്ഥാനം - രാജസ്ഥാൻ)
10.ഏറ്റവും കൂടുതൽ ആണവോർജ്ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം ?
ans:മഹാരാഷ്ട്ര
11.ഏറ്റവും കൂടുതൽ ആണവനിലയങ്ങളുള്ള സംസ്ഥാനം ?
ans:തമിഴ്നാട്
12. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം സ്ഥിതി ചെയ്യുന്നത്?
ans:കമുദി (തമിഴ്നാട്) സ്ഥാപിച്ചത് : അദാനി ഗ്രൂപ്പ്ഉദ്ഘാടനം ചെയ്തത് - ജയലളിത
13.പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകളാൽ നിർമ്മിതമായ ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രോജക്ട് കമ്മീഷൻ ചെയ്തത് എവിടെയാണ്.
ans:അനന്തപൂർ (ആന്ധാപ്രദേശ്)
14.ഇന്ത്യയിൽ കമ്മിഷൻ ചെയ്ത ജിയോ തെർമ്മൽ പ്ലാന്റ്?
ans:മണികരൺ (ഹിമാചൽ പ്രദേശ്)
15.ബയോഗ്യാസ് ഉപയോഗത്തിൽ മുന്നിൽ നില്ക്കുന്ന സംസ്ഥാനം?
ans:ഉത്തർപ്രദേശ്,പഞ്ചാബ്
16.ഇന്ത്യയിൽ തിരമാലയിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നത്?
ans:ഗൾഫ് ഓഫ് കംബത്ത്, ഗൾഫ് ഓഫ് കച്ച്, സുന്ദർബൻ, വിഴിഞ്ഞം
17.സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ?
ans:സോളാർ ഫോട്ടോ വോൾട്ടേജ് ടെക്നോളജി(S.P.V.T)
18.ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ans:ഗുജറാത്ത്
19. സമ്പൂർണ്ണ സൗരോർജ്ജ ഉല്പാദനത്തിനായി പാർലമെന്റ് പാസ്സാക്കിയ നിയമം?
ans:ജവഹർലാൽ നെഹ്റു സോളാർ മിഷൻ